തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനന്‍. നിലവില്‍ ധനുഷിന്റെ നായികയായി മാരന്‍ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകല്‍ലാണ് നടി. ഇതിനിടെ ട്വിറ്ററിലൂടെയുള്ള ചോദ്യോത്തര പംക്തിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയുകയാണ് നടി.പല തരത്തില്‍ രസകരമായിട്ടുള്ള ചോദ്യങ്ങളാണ് മാളവികയ്ക്ക് more...
നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രം നല്‍കേണ്ട 6,500 കോടിയുടെ ജിഎസ്ടി more...
വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസങ്ങള്‍ക്ക് മുപന്‍പാണ് ചോദ്യം ചെയ്തത്. മൂന്ന് more...
നമ്പര്‍പ്ലേറ്റ് പ്രദര്‍ശിപ്പിക്കാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയ 'കുട്ടി ഡ്രൈവറുടെ' വീട്ടിലെത്തി നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ആലുവയില്‍ വാഹന പരിശോധനയ്ക്കിടെയാണ് more...
വടകര : ചെരണ്ടത്തൂര്‍ മൂഴിക്കല്‍ ഐ.എച്ച്.ഡി.പി. കോളനിയില്‍ വീടിന്റെ ടെറസിനു മുകളില്‍ സ്ഫോടനമുണ്ടായത് പടക്കങ്ങളില്‍നിന്ന് കരിമരുന്നെടുത്ത് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു നിര്‍മിക്കുന്നതിനിടെയെന്ന് more...
വികസനങ്ങളും നേട്ടങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍; കൈയടിക്കാതെ നിസംഗരായി ഭരണപക്ഷം ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് more...
തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയില്‍ പൊലീസിനുനേരെ ആക്രമണം. ഫോര്‍ട്ട് സിഐ ജെ.രാകേഷിന് മര്‍ദനമേറ്റു. തലയ്ക്ക് പരുക്കേറ്റ സിഐയും മറ്റു രണ്ടു പൊലീസുകാരും more...
തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് more...
കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെയും നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസിലെയും പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കുഴിപ്പള്ളിയിലെ more...
ഐഎന്‍എല്ലിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ വീണ്ടും കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ഇടപെടും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാന്തപുരവുമായി ചര്‍ച്ച നടത്തി. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....