News Beyond Headlines

06 Monday
July

ഫീസടയ്ക്കാനാവാതെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു


പാലക്കാട്: ഉമ്മിനിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു. നിശ്ചിത സമയത്ത് പരീക്ഷാ ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് കഴിഞ്ഞ ദിവസമാണ് ബീന എന്ന ബികോം വിദ്യാര്‍ഥിനി തൂങ്ങിമരിച്ചത്. പാലക്കാട എംഇഎസ് വിമന്‍സ് കോളേജ് എന്ന  more...


ദിലീപിന്റെ ഫോണുകള്‍ ആലുവ കോടതിയിലെത്തിച്ചു; മജിസ്‌ട്രേറ്റ് കോടതി ഇനി തീരുമാനമെടുക്കും

ആലുവ: ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവ ഫോറന്‍സിക്  more...

ആലപ്പുഴ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയെ മാറ്റി

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപ വര്‍മ്മ തമ്പാനെ മാറ്റി. മരിയാപുരം ശ്രീകുമാറിന് പകരം  more...

ഫോണില്‍ അവ്യക്തത; ദിലീപ് കൈമാറിയ ഫോണുകള്‍ വിട്ടുകിട്ടാനായി പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി

ദിലീപ് കൈമാറിയ ഫോണുകള്‍ വിട്ടുകിട്ടാനായി പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി. ദിലീപ് കൈമാറിയ ഫോണുകളുടെ കാര്യത്തില്‍ അവ്യക്തതയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. 2021  more...

‘സമ്പന്നരില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ നികുതി ഈടാക്കുന്നില്ല’; കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി

' കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2022-23 കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം  more...

വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി;മരുന്നുകളോട് പ്രതികരിച്ചു

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയില്‍ തുടരുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. സുരേഷ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും തലച്ചോര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍  more...

‘ബജറ്റില്‍ ഏയിംസുമില്ല കെ-റെയിലുമില്ല, കേന്ദ്രം പുറം തിരിഞ്ഞ് നില്‍ക്കുന്നു; കോടിയേരി

കേരളത്തിന്റെ ആവശ്യങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊവിഡ് കാലഘട്ടത്തില്‍ കേരളം  more...

ജനങ്ങളെ അവഗണിച്ച ബജറ്റ് ചുരുക്കമാണ്; സാധാരണക്കാരെ കളിയാക്കുന്ന ബജറ്റെന്ന് തോമസ് ഐസക്

കേന്ദ്രബജറ്റ് സാധാരണക്കാരെ കളിയാക്കുന്നതാണെന്ന് മുന്‍ സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക്. ഇതുപോലെ ജനങ്ങളെ അവഗണിച്ച ബജറ്റ് ചുരുക്കമാണ്.  more...

ബജറ്റ് 2022: നേട്ടമുണ്ടാകുന്ന മേഖലകള്‍ ഇവ; നിരാശരാകുന്നത് ബാങ്കിംഗ് ഉള്‍പ്പെടെയുള്ള മേഖലകള്‍

കൊവിഡ് മഹാമാരി രാജ്യത്തെ ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വളരെയധികം വര്‍ധിപ്പിച്ച പശ്ചാത്തലത്തിലാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ്  more...

രാത്രികാല കര്‍ഫ്യൂ ഒഴിവാക്കി; റെസ്റ്ററന്റുകളില്‍ 50 ശതമാനം ആളുകള്‍ക്ക് പ്രവേശനം: മുംബൈയില്‍ കൂടുതല്‍ ഇളവുകള്‍

മുംബൈയില്‍ കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. രാത്രികാല കര്‍ഫ്യൂ ഒഴിവാക്കിയ അധികൃതര്‍ റെസ്റ്ററന്റുകളില്‍ 50 ശതമാനം ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....