കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയശേഷം കണ്ടെത്തിയ കുട്ടികളില്‍ തന്റെ മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളില്‍ ഒരാളുടെ രക്ഷിതാക്കള്‍ രംഗത്തെത്തി. എന്നാല്‍ കുട്ടിയെ വിട്ട് തരില്ലെന്ന നിലപാടിലാണ് ചില്‍ഡ്രന്‍സ് ഹോം അധികൃതരെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഇത് വ്യക്തമാക്കി ജില്ലാ കളക്ടര്‍ക്കും സിഡബ്ലൂ more...
കൊച്ചി: ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ തെറ്റായ ഫോട്ടോ നല്‍കി അധിക്ഷേപിക്കാനും അവസരങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും ആരോപണം. സീരിയല്‍ താരം സൂര്യതാരയാണ് more...
കൊച്ചി: വളര്‍ത്തു പൂച്ചയെ കൊന്ന കേസില്‍ യുവതിയുടെ പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍. ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫ് more...
അഗളി: ആള്‍ക്കൂട്ടമര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് നടന്‍ മമ്മൂട്ടിയുടെ ഓഫീസില്‍നിന്ന് ഫോണില്‍ അറിയിച്ചതായി more...
കണ്ണൂര്‍: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റും എ വിഭാഗം നേതാവുമായ കെ.എം. അഭിജിത്തിനെതിരേ സംഘടനയ്ക്കുള്ളില്‍ ഗ്രൂപ്പ് നീക്കം. കഴിഞ്ഞദിവസം നേതാക്കള്‍ തമ്മിലുള്ള more...
നിലമ്പൂര്‍: മമ്പാട് മധ്യവയസ്‌കയായ വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും മാരകമായി ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്ത കേസില്‍ 17-കാരന്‍ പിടിയില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് more...
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറച്ച് സുരക്ഷാമേഖല(റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ-റിസ) വര്‍ധിപ്പിക്കാനുള്ള തീരുമാനം കരിപ്പൂരിന് ഇരുട്ടടിയാകും. റിസയുടെ more...
നാദാപുരം: പെണ്ണുകാണാന്‍ വന്നവര്‍ വീട്ടിനുള്ളിലെ മുറിയില്‍ കയറി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. മാനസികമായി തളര്‍ന്ന്, അവശയായ യുവതിക്ക് ആശുപത്രിയില്‍ more...
കൊച്ചി: അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍. more...
വായ്പാ കുടിശിക വരുത്തുന്നവരെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ അപമാനിച്ചും ഭീഷണിപ്പെടുത്തിയും വായ്പാ ആപ് സംഘങ്ങള്‍. കുടിശിക വരുത്തിയ സ്ത്രീകളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....