പുതുവത്സരദിന തലേന്ന് പൊലീസ് പരിശോധനക്കിടെ അവഹേളിക്കപ്പെട്ട സ്വീഡിഷ് പൗരന്‍ സ്റ്റിഗ് സ്റ്റീഫന്‍ ആസ്ബെര്‍ഗ് സംസ്ഥാനത്ത് വസ്തുവാങ്ങിയപ്പോഴും കബളിക്കപ്പെട്ടതായി ആരോപണം. ഏഴ് വര്‍ഷം മുമ്പ് കോവളത്തെത്തിയ സ്റ്റീഫന്‍ ബിസിനസില്‍ താല്‍പര്യം തോന്നി വിഴിഞ്ഞം സ്വദേശിയുടെ സഹായത്തോടെ വാഴമുട്ടം വട്ടപ്പാറ റോഡില്‍ വസ്തു വാങ്ങിയിരുന്നു. more...
മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ചിത്രം ബാറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പുതുവത്സര ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ തന്നെയാണ് more...
ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം 'നാരദനി'ലെ വീഡിയോ ഗാനം പുറത്തുവിട്ടു. 'എന്‍ മോഹക്കൂടാരം' എന്നു more...
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സുകേഷ്. താനും ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസും പ്രണയ ബന്ധത്തിലായിരുന്നുവെന്ന് more...
തെന്നന്ത്യന്‍ താരം വിജയ് ദേവാരകൊണ്ട നായകനാകുന്ന പുതിയ ചിത്രമാണ് ലൈഗര്‍. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്ലീംപ്സ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ more...
മമ്മൂട്ടി കേന്ദ്രകഥപാത്രമായി എത്തുന്ന ചിത്രം 'പുഴു'വിന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തു. ഏറെ more...
പുതുവത്സരാഘോഷ വേളയിലെ ഒമിക്രോണ്‍ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. നിയന്ത്രണങ്ങള്‍ തുടരില്ലെന്നാണ് സൂചന. അടുത്ത more...
മലപ്പുറം: നിലമ്പൂര്‍ മൈലാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാള്‍ മരിച്ചു . നിലമ്പൂര്‍ അമല്‍ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. more...
കണ്ണൂര്‍: കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം 60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021. ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 more...
മല്ലപ്പള്ളി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കായികപരിശീലകന്‍ പിടിയില്‍. കീഴ്വായ്പൂര് പാലമറ്റത്ത് റിട്ട.കേണല്‍ ജോസഫ് തോമസിനെ(ജെ.ടി.പാലമറ്റം-72) ആണ് കീഴ്വായ്പൂര് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....