News Beyond Headlines

02 Thursday
July

ആരുമില്ലാതിരുന്ന സമയത്ത് വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു; സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍


കൊല്ലം കുണ്ടറ പേരയത്ത് വീട്ടമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍. പേരയം സ്വദേശി രാധിക(52)യെ കൊലപ്പെടുത്തിയ ലാല്‍കുമാറാണ് അറസ്റ്റിലായത്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ രാധിക അടുത്തിടെ മുളവന സ്വദേശിയായ 30 വയസ്സുകാരനുമായി അടുപ്പമായി. ഇതിനെച്ചൊല്ലിയുളള കലഹമാണ് ലാല്‍കുമാറിനെ  more...


ഒമിക്രോണ്‍: ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമാകണമെന്ന് എയിംസ് മേധാവി

ബ്രിട്ടനില്‍ ഒമിക്രോണ്‍ കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമാകണമെന്ന് ഡല്‍ഹി എയിംസ് മേധാവി ഡോ.  more...

പോത്തന്‍കോട് സുധീഷ് വധം : മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍

തിരുവനന്തപുരം പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് ഒട്ടകം രാജേഷിനെ ആസൂത്രകനും രണ്ടാം പ്രതിയുമായ  more...

ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം; ആര്യാട് യുവാവിന് വെട്ടേറ്റു

ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിന് പിന്നില്‍  more...

വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ നാളെ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി; ഇരു സഭകളുടേയും അജണ്ടയില്‍ ബില്ല് ഇല്ല

സ്ത്രീകളുടെ വിവാഹപ്രായം 21 ലേക്ക് ഉയര്‍ത്താനുള്ള ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി. പാര്‍ലമെന്റിലെ ഇരു സഭകളുടെയും അജണ്ടയില്‍  more...

ആറ്റിങ്ങലില്‍ 8 വയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം; ഹൈക്കോടതി വിധി ഇന്ന്

പൊലീസ് വാഹനത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് 8 വയസുകാരിയെ പിങ്ക് പൊലീസ് കുറ്റവിചാരണ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി  more...

ആലപ്പുഴയിലെ സര്‍വകക്ഷി സമാധാന യോഗം; പങ്കെടുക്കില്ലെന്ന് ബിജെപി; സര്‍വകക്ഷി യോഗത്തിന്റെ സമയം മാറ്റി

ആലപ്പുഴയില്‍ കളക്ടര്‍ വിളിച്ച സര്‍വകക്ഷി സമാധാന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി. കളക്ടര്‍ യോഗം വിളിച്ചത് കൂടിയാലോചനയില്ലാതെയാണ് എന്ന് ബിജെപി. രണ്‍ജിത്  more...

ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശമയച്ച് തട്ടിപ്പ്; രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍

ആണ്‍കുട്ടികളെ തട്ടിപ്പില്‍പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഘം അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശികളായ അശോക് പട്ടിദാര്‍, നിലേഷ് പട്ടിദാര്‍, വല്ലഭ് പട്ടിദാര്‍ എന്നിവരാണ്  more...

ഓട്ടോ അപകടത്തില്‍ മരണം നാലായി; ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

മലപ്പുറം: മലപ്പുറത്തെ വാഹനാപകടത്തില്‍ മരണം നാലായി. അപകടത്തില്‍ പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ അസന്‍ കുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍  more...

ശബരിമലയില്‍ കൂടുതല്‍ ഇളവ്; മണ്ഡല-മകരവിളക്ക് ഉത്സവം നെയ്യഭിഷേകത്തിന് അനുമതി

ശബരിമലയില്‍ കൂടുതല്‍ ഇളവ്, മണ്ഡല-മകരവിളക്ക് ഉത്സവ നെയ്യഭിഷേകത്തിന് അനുമതി. ഭക്തര്‍ക്ക് നേരിട്ട് രാവിലെ 7 മുതല്‍ വൈകിട്ട് 12 വരെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....