കാബറേ നൃത്തവും ലഹരിമരുന്നു വില്‍പന ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നെന്നു സംശയിക്കുന്ന ചെന്നൈയിലെ എല്ലാ ക്ലബ്ബുകളും റസ്റ്ററന്റുകളും പൂട്ടി മുദ്രവയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.ചെന്നൈ നഗരഹൃദയത്തില്‍ 2014 മുതല്‍ കാബറേ നടത്തുന്ന റസ്റ്ററന്റിനെതിരെയുള്ള കേസ് പരിഗണിക്കുകയായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു തെളിവുണ്ടെന്നു more...
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി കേസില്‍ ആരോപണ വിധേയനായ സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ജോസ് മോന്‍ ഒളിവിലെന്ന് വിജിലന്‍സ്. ജോസ് more...
കണ്ണൂരില്‍ ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. ചക്കരക്കല്‍ പൊലീസാണ് ഷൈജേഷിനെ പിടികൂടിയത്. ഇന്നലെ more...
കെഎസ്‌യു പുനസംഘടനയില്‍ ആധിപത്യം ഉറപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നീക്കങ്ങള്‍ സജീവം. സംഘടന തെരഞ്ഞെടുപ്പിന് പകരം നാമനിര്‍ദേശം നടപ്പിലാക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. more...
കോഴിക്കോട് വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തം സംബന്ധിച്ച് അന്വേഷണ ചുമതല വടകര ഡിവൈഎസ്പിക്ക്. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുമെന്ന് റൂറല്‍ എസ്പി more...
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്സിനേഷന്‍ യജ്ഞം. കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആണ് നടപടി. ഇനിയും വാക്സിന്‍ more...
നടിയെ ആക്രമിച്ച കേസ് ഇന്ന് സുപ്രിംകോടതിയില്‍. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ നടന്‍ ദിലീപ് സമര്‍പ്പിച്ച more...
മുസ്ലീം ലീഗിനെതിരെ ഗുരുതര വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലീം ലീഗിനെ ജിന്ന ലീഗിനോട് ഉപമിച്ചുകൊണ്ടാണ് കോടിയേരി more...
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് ചികിത്സയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഭോപാലില്‍ നടക്കും. more...
ഇന്ത്യയുടെ ഹര്‍ണാസ് സന്ധുവിന് വിശ്വസുന്ദരി പട്ടം ലഭിച്ചതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സൗന്ദര്യ മത്സരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍. വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....