News Beyond Headlines

01 Wednesday
July

ഉത്സവത്തിനും വിവാഹ, മരണാനന്തര ചടങ്ങിനും കൂടുതല്‍ പേര്‍; ഇളവുമായി സര്‍ക്കാര്‍


സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു. ഉത്സവങ്ങളില്‍ ആചാരപരമായ കലാരൂപങ്ങള്‍ അനുവദിക്കും. പൊതു ഇടങ്ങളിലെ പരിപാടികളില്‍ 300 പേരെ പങ്കെടുപ്പിക്കാനും അനുമതിയായി. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 200 പേര്‍ക്ക് പങ്കെടുക്കാം. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഉത്സവങ്ങള്‍ക്ക് ഇളവു പ്രഖ്യാപിക്കണമെന്ന്  more...


കശ്മീരില്‍ ഭീകരാക്രമണം; 2 പൊലീസുകാര്‍ക്ക് വീരമൃത്യു; 12 പേര്‍ക്ക് പരുക്ക്

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പൊലീസ് ബസിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 2 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. സീവാനില്‍ പൊലീസ്  more...

ചൈനയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആദ്യ മരണം യുകെയില്‍

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചൈനയിലും സ്ഥിരീകരിച്ചു. വടക്കന്‍ ചൈനയിലെ തുറമുഖ നഗരമായ ടിയാന്‍ജിനിലാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍  more...

ജെ.സി ഡാനിയേല്‍ പുരസ്‌കാരം പി. ജയചന്ദ്രന്

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രന്. സാംസ്‌കാരിക വകുപ്പ്  more...

ലോ​ക​ത്തി​ലെ ആ​ദ്യ ഒ​മി​ക്രോ​ണ്‍ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് ബ്രിട്ടൻ

ലോ​ക​ത്തി​ലെ ആ​ദ്യ ഒ​മി​ക്രോ​ണ്‍ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് ബ്രിട്ടൻ. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ആ​ണ് ഇക്കാര്യം അറിയിച്ചത്.ഒ​മി​ക്രോ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബൂ​സ്റ്റ​ർ ഡോ​സ്  more...

ഗവര്‍ണറില്‍നിന്ന് ചാന്‍സലര്‍ പദവി മാറ്റാമെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു

ഗവര്‍ണറില്‍ നിന്ന് ചാന്‍സിലര്‍ പദവി മാറ്റാമെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനം നിലപാട് എടുത്തിരുന്നതായി റിപ്പോര്‍ട്ട്. എം.എം. പൂഞ്ചി  more...

നിര്‍ത്താതെ കരഞ്ഞു, 27 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊന്നു; അമ്മ അറസ്റ്റില്‍

റാന്നിയില്‍ 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. നീണ്ടൂര്‍ സ്വദേശി ബ്ലസിയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ  more...

സാംപിള്‍ സര്‍വേയ്ക്ക് സ്റ്റേ ഇല്ല; എന്‍എസ്എസിന്റെ ആവശ്യം ഹൈക്കോടതി തള്ളി

മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാംപിള്‍ സര്‍വ്വേ (Sample Survey) തുടരാമെന്ന് ഹൈക്കോടതി (High Court) . എ വി  more...

സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ കഴിയില്ല, കേരളത്തിന്റെ ആവശ്യം തള്ളി

സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന്റെ ആവശ്യം ആര്‍.ബി.ഐ തള്ളി. ധനമന്ത്രി നിര്‍മല സീതാരാമന്‍  more...

സംഘപരിവാറും നിങ്ങളും തമ്മിലെന്താണ് വ്യത്യാസം; ഷാജിക്കെതിരെ നടപടിയെടുക്കാന്‍ ലീഗിനെ വെല്ലുവിളിച്ച് മന്ത്രി ദേവര്‍കോവില്‍

വഖഫ് സംരക്ഷണ റാലിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തി വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഉത്തരേന്ത്യയിലെ സംഘ്പരിവാറിന്റെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....