News Beyond Headlines

18 Sunday
October

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി


മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി.4008 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ നടപടി. കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം  more...


സ്വകാര്യ റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടി: കൊലക്കേസ് പ്രതിയടക്കം 20 പേര്‍ പിടിയില്‍

കാരക്കാട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപതോളം പേര്‍ കസ്റ്റഡിയില്‍. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധയിലാണ് സ്ത്രീയും കൊലക്കേസ്  more...

വിവാഹത്തിന് സ്ത്രീയുടെ അനുമതി വേണം, വസ്തുവായി കാണരുത്; പുതിയ ഉത്തരവുമായി താലിബാന്‍

സ്ത്രീയെ ഒരു വസ്തുവായി കാണാന്‍ പാടില്ലെന്നും വിവാഹത്തിന് അവളുടെ അനുമതി വേണമെന്നും പുതിയ ഉത്തരവ് പുറപ്പെടുവിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാര്‍.  more...

സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസ്: തിരുവനന്തപുരത്ത് ലോറി ഡ്രൈവര്‍ അറസ്റ്റില്‍

സുഹൃത്തിന്റെ മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി വിനോദ് (31) ആണ്  more...

പാര്‍ട്ടി സന്ദീപിന്റെ കുടുംബത്തിനൊപ്പമുണ്ട്; ഭാര്യയ്ക്ക് ജോലി ഉറപ്പാക്കും – കോടിയേരി

തിരുവല്ലയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള  more...

റോഡുകളുടെ അവസ്ഥ; എല്ലാ മാസവും പരിശോധിക്കുമെന്ന് മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി പരിശോധന  more...

ലൈഫ് പദ്ധതി; അനാഥ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍

ലൈഫ് ഭാവന പദ്ധതിയില്‍ വീടുകള്‍ നല്‍കുന്നതിലെ മുന്‍ഗണന ക്രമത്തില്‍ മാറ്റം വരുത്തി സംസ്ഥന സര്‍ക്കാര്‍. വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമുകളിലെ  more...

ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം  more...

മുന്‍കൂര്‍ അനുമതിയില്ലാതെ വാര്‍ത്താസമ്മേളനം വിളിക്കരുത്, ഡിഎംഒമാര്‍ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

മുന്‍കൂര്‍ അനുമതിയില്ലാതെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്നും വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ ആരോഗ്യ  more...

കൂരാച്ചുണ്ടില്‍ യുവാവ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ നടപടികള്‍ വൈകിയെന്ന് മന്ത്രി

കോഴിക്കോട്: കൂരാച്ചുണ്ടില്‍ കാട്ടുപന്നി ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ മരണകാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതില്‍ താമസമുണ്ടായെന്ന് മന്ത്രി എകെ ശശീന്ദ്രന്‍.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....