മലയാളത്തിന്റെ പ്രിയ ഗായകന്‍ കെ ജെ യേശുദാസ് പിന്നണിഗാന രംഗത്തേക്ക് എത്തിയിട്ട് ഇന്ന് 60 വര്‍ഷം തികയുകയാണ്. 1961 നവംബര്‍ 14നാണ് 'കാല്‍പാടുകള്‍' എന്ന സിനിമയ്ക്കായി 21 വയസ്സുകാരനായ യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ ആദ്യമായി റിക്കോര്‍ഡ് ചെയ്തത്. രാമന്‍ more...
കനത്ത മഴ തുടരുന്നതോടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആശങ്ക ഉയരുകയാണ്. ഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് more...
ഷൊര്‍ണൂരില്‍ ഒരു വയസ്സുള്ള കുഞ്ഞിനെയടക്കം രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. more...
അതിരപ്പിള്ളിയില്‍ ഇന്ന് എംഗല്‍സിന്റെവിവാഹത്തില്‍ പങ്കെടുക്കാന്‍ മാര്‍ക്സ് വിദേശത്തുനിന്ന് പറന്നെത്തും. മാര്‍ക്സിന് പുറമെ, ലെനിനും ഹോചിമിനും വിവാഹത്തില്‍ പങ്കെടുക്കും. സംഭവം ഒരു more...
എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെആക്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു.കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ ആണ് പൊലീസ് more...
ഇന്നത്തെ സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെ ഇന്നും തുടരുന്നു. ഇന്നത്തെ സ്വര്‍ണ്ണ വിലയില്‍ ഇന്നലത്തെ സ്വര്‍ണ്ണ more...
കളമശേരിയില്‍ മണ്ണിനടിയില്‍പ്പെട്ട ലോറി ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെ കണ്ടെയിനര്‍ റോഡിലാണ് more...
ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിനുള്ള ആരോഗ്യവകുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പമ്പ,സന്നിധാനം, ആശുപത്രികളും,സ്വാമി അയ്യപ്പന്‍ റോഡിലെ എമര്‍ജന്‍സി കെയര്‍ സെന്ററുകളും സജ്ജമായിക്കഴിഞ്ഞു. നിലയ്ക്കലിലും, more...
കോയമ്പത്തൂരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. പീഡന വിവരം പരാതിപ്പെട്ടിട്ടും നടപടി എടുക്കാതിരുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് more...
മിസ് കേരള ജേതാക്കളുടെ കാറപകടത്തിന് കാരണം മദ്യലഹരിയിലുള്ള മത്സരയോട്ടമെന്ന് പൊലീസ്. മോഡലുകള്‍ സഞ്ചരിച്ച കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചെന്ന് ഓഡി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....