കോഴിക്കോട് ജില്ലയില്‍ 3 സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 1,95,380 രൂപ പിടികൂടി. രണ്ട് ആധാരം എഴുത്തുകാരുടെ കയ്യില്‍നിന്നും ഒരു ജീവനക്കാരന്റെ കയ്യില്‍നിന്നാണു പണം പിടികൂടിയത്. റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി more...
സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാനാകും. ഇന്ന് ചേര്‍ന്ന സി പി more...
ഇന്ത്യയിലെ ആദ്യത്തെ ലോകോത്തര നിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് രാജ്യത്തിന് സമര്‍പ്പിക്കും. ഭോപ്പാലിലെ ഹബിബ്ഗഞ്ച് more...
ഇന്തോ-ബംഗ്ലാ അതിര്‍ത്തി വഴി ഇന്ത്യയിലേയ്ക്ക് സ്വര്‍ണം കടത്താന്‍ ശ്രമം. കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേരെ അതിര്‍ത്തി സംരക്ഷണ സേന പിടികൂടി. more...
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 29.24 കോടി രൂപ . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ബി.ജെ.പി ഇക്കാര്യം more...
പാലക്കാട് കല്‍പാത്തി രഥോത്സവ നടത്തിപ്പിനുള്ള പ്രത്യേക അനുമതിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നറിയാം. രഥപ്രയാണമടക്കമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാട് അനുസരിച്ചാകും പ്രത്യേക more...
മലപ്പുറം: തിരുന്നാവായയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തിരുന്നാവായ നാവാമുകന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസ് ആണ് more...
കോഴിക്കോട്: മേലുദ്യോഗസ്ഥനോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ റെയില്‍വേ സിഗ്‌നല്‍ വയറുകള്‍ മുറിച്ച് തീവണ്ടി ഗതാതം താറുമാറാക്കിയ രണ്ട് ഉദ്യോഗസ്ഥരെ ജോലിയില്‍ more...
സുല്‍ത്താന്‍ ബത്തേരി: വയനാട് ഗോത്ര യുവാവിനെ കള്ളകേസില്‍ കുടുക്കിയെന്ന് പരാതി. മീനങ്ങാടി അത്തികടവ് പണിയ കോളനിയിലെ ദീപുവാണ് കാര്‍ മോഷ്ട്ടിക്കാന്‍ more...
കല്‍പറ്റ: വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാര്‍ഥികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....