നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണക്കോടതി ഇന്ന് കൂടുതല്‍ വാദം കേള്‍ക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം. മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കാലത്താണ് more...
പത്തൊമ്പതാം നൂറ്റാണ്ടിലൂടെ സിജു വില്‍സനെ മലയാള സിനിമയിലെ താര സിംഹാസനത്തിലേക്ക് സമ്മാനിക്കാനാകുമെന്ന് സംവിധായകന്‍ വിനയന്‍. സിനിമയുടെ ചിത്രീകരണം നല്ല രീതിയില്‍ more...
വിവാഹവാഗ്ദാനം നല്‍കി അസിസ്റ്റന്റ് ഡയറക്ടര്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി ചൂണ്ടിയുള്ള കുറിപ്പ് ഷെയര്‍ ചെയ്ത് സംവിധായകന്‍ ജിയോ ബേബി. വാര്‍ത്ത more...
സംസ്ഥാനത്ത് സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് വര്‍ഗീയ ശക്തികള്‍ വലിയതോതില്‍ പ്രവര്‍ത്തിക്കുന്നതായി സിപിഎം വിലയിരുത്തല്‍. നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ more...
ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയിലൂടെ മാത്രമേ കേരളത്തില്‍ സംഘപരിവാറിനെ തടയാനാകൂയെന്ന് സിപിഎം. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകള്‍ പരിശോധിച്ചാല്‍, ഇടതുപക്ഷം more...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ കോടതിയലക്ഷ്യക്കേസ്. 2020 ഓഗസ്റ്റില്‍ നീതിന്യായവ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് രാജ്ദീപ് സര്‍ദേശായി നടത്തിയ ട്വീറ്റിന്റെ പേരില്‍ സ്വമേധയാ more...
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ശക്തമാകുമ്പോഴും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനുറച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താന്‍ more...
പിന്‍വാതില്‍ നിയമനം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളെ കണക്കുകള്‍ എണ്ണിപ്പറഞ്ഞ് നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യം വിളിച്ചു പറയുന്ന കണക്കുകളാണ് more...
ഇന്ധനവില തുടര്‍ച്ചയാായ പത്താം ദിവസവും വര്‍ധിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ആണ് വര്‍ധിച്ചത്. കൊച്ചിയില്‍ more...
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് ഇന്ന് തിരശീല ഉയരും. ആറ് തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. വൈകിട്ട് ആറ് മണിക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....