സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 35,800 രൂപയായി. 4475 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് അഞ്ചുമാസത്തിനിടെ 6200 രൂപയുടെ ഇടിവാണുണ്ടായത്. സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന നിലവാരമായ 42,000 രൂപയിലെത്തിയശേഷം more...
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. ഇപ്പോള്‍ രാജിവെച്ചാല്‍ more...
പ്രശ്നപരിഹാരത്തിനായി സമൂഹത്തിലെ ഒരു സാധാരണക്കാരന്റെ മുന്നില്‍ തെളിയുന്ന അവസാന ആശ്രയം പൊലീസിലാണ്. പൊലീസ് എന്ന വാക്കിലുണ്ട് സേവനം. അതു കൊണ്ടു more...
റിപ്പബ്ലിക് ദിനത്തില്‍ കേരളത്തില്‍ സ്‌ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശമയച്ച രണ്ട് ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ ഇവരുടെ വീട്ടില്‍ നിന്നാണ് more...
പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായ വിതരണം നോര്‍ക്ക റൂട്ട്സ് ആരംഭിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക more...
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പേര് ഔദ്യോഗിക ലെറ്റര്‍ പാഡില്‍ തെറ്റിച്ച് പ്രസിദ്ധീകരിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ഒന്നിലധികം more...
അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമിയെ പാര്‍ലമെന്ററി കാര്യ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. നിയമനം വൈകിച്ചവര്‍ക്കെതിരെ നിയമ more...
മലപ്പുറം നിലമ്പൂരില്‍ വീണ് കൈയിന് പരുക്കേറ്റ ആദിവാസിയായ ആറു വയസുകാരന് പരുക്കേല്‍ക്കാത്ത കൈയില്‍ ചികിത്സ നല്‍കി ഡോക്ടര്‍. നിലമ്പൂര്‍ ജില്ലാ more...
പ്രചരണം വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുതിയ പ്രൈവസി അപ്ഡേറ്റുമായി വാട്സാപ്പ്; വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നഷ്ടമാകും, വാട്‌സ്ആപ്പില്‍ 'നാളെ' more...
ശബരിമല വിഷയത്തില്‍ പ്രതികരിക്കേണ്ടെന്ന് സിപിഎം. യുഡിഎഫ് തന്ത്രത്തില്‍ വീഴേണ്ട. വിഷയം കോടതിയുടെ പരിഗണനയിലാണ് ശബരിമല യുവതീ പ്രവേശനം ഉള്ളതെന്നതിനാലാണിത്. അതേസമയം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....