നടപടി ഏകപക്ഷീയമെന്ന് കെ സി ജോസഫ്, സഭവിട്ടിറങ്ങി പ്രതിപക്ഷം തിരുവനന്തപുരം: ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രിസൈഡിം?ഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപത്തില്‍ അദ്ദേഹത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ കുഞ്ഞിരാമന്‍ വ്യക്തിപരമായി ആരെയും ആക്ഷേപിക്കാറില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. more...
നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്‍സലന്‍, കെ ദാസന്‍, മുകേഷ്, ബിജി മോള്‍ എന്നിവര്‍ക്കാണ് more...
നെയ്യാറ്റിന്‍കര വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 71-കാരനും മകനും പിടിയില്‍. കുടയാല്‍ സ്വദേശികളായ ബാലരാജ് (71) ഇയാളുടെ മകന്‍ more...
മുംബൈ: ആഴ്ചയുടെ ആദ്യദിനത്തില്‍ തന്നെ ഓഹരി വിപണി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 56 പോയന്റ് നഷ്ടത്തില്‍ 48,977ലും നിഫ്റ്റി more...
തിരുവനന്തപും: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി എംഡി ബിജുപ്രഭാകര്‍ ഇന്ന് ചര്‍ച്ച നടത്തും. യോഗം നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും ജീവനക്കാര്‍ക്കെതിരെ എംഡിയുടെ പരാമര്‍ശത്തിനെതിരെ more...
തുര്‍ക്കി: തുര്‍ക്കിയിലെ ഇന്കുമുവില് കരിങ്കടല്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി മൂന്നു പേര് മരിച്ചു. ആറു പേരെ തുര്‍ക്കി തീരരക്ഷാസേന രക്ഷപ്പെടുത്തി. more...
സുഹൃത്തുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പുതിയ അപ്‌ഡേറ്റ്‌സുമായി വാട്‌സ്ആപ്പ് രംഗത്ത്. ഡിസപ്പിയറിംഗ് മെസേജ് ഓപ്ഷനിലൂടെ ഇനി സുഹൃത്തുക്കള്‍ക്ക് അയക്കുന്ന more...
ബംഗളൂരു : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ബെളഗാവിയില്‍ കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു മുദ്രാവാക്യം മുഴക്കിയവരെ more...
നിലമ്പൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു. മലപ്പുറത്ത് പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തര്‍ക്കം കത്തികുത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ കത്തികൊണ്ട് more...
കൊല്ലം : കൊല്ലം-പത്തനാപുരത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.കരിങ്കൊടി കാണിച്ചവരെ കയ്യേറ്റം ചെയ്തതിന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....