News Beyond Headlines

20 Saturday
June

മകളോട് അശ്ലീല വാക്കുപയോഗിച്ചെന്ന് വ്യാജ പരാതി നല്‍കി; ഐജിക്ക് പരാതി നല്‍കി അച്ഛന്‍


കടക്കാവൂര്‍ പോക്‌സോ കേസ് വന്‍ വിവാദമായിരിക്കെ സമാന ആരോപണവുമായി വേറെയും പരാതിക്കാര്‍ രംഗത്ത്. മകളെ ഉപയോഗിച്ച് പോക്‌സോ കേസില്‍ കുടുക്കിയെന്ന് കൊല്ലം സ്വദേശി ഐ.ജി ഹര്‍ഷിത അത്തല്ലൂരിക്ക് പരാതി നല്‍കി. അഭിഭാഷകന്‍ ഇടപെട്ട് ഗൂഢാലോചന നടത്തിയെന്നും, പുനരന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.  more...


മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മണ്ണാര്‍ക്കാട് ഇങ്ങ് എടുക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്

മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മണ്ണാര്‍ക്കാട് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. മണ്ണാര്‍ക്കാട് ലീഗിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് മണ്ഡലം  more...

സഭാ മുദ്ര വര്‍ഗീയ പ്രചാരണത്തിന്; മാപ്പ് പറഞ്ഞ് ബിജെപി

സഭാമുദ്ര വര്‍ഗീയ പ്രചരണത്തിന് ഉപയോഗിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി. പാര്‍ട്ടി നിയോഗിച്ചതനുസരിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി  more...

വടകരയില്‍ പാലാ മോഡലിന് സിപിഎം

നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പാലാ മോഡല്‍ പരീക്ഷണത്തിന് സിപിഎം മുതിരുമെന്ന് സൂചന. നിലവില്‍ മണ്ഡലം ജനതാദള്‍ എസിനാണ് ഇടതുമുന്നണി  more...

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ കുറ്റരോപണത്തില്‍ മാറ്റം വരുത്താന്‍ അനുമതി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള കുറ്റാരോപണങ്ങളില്‍ മാറ്റം വരുത്താന്‍ കോടതിയുടെ അനുമതി. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി  more...

കോതമംഗലം പള്ളി കേന്ദ്രസേനയെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നത് നീട്ടി

കോതമംഗലം പള്ളി കേന്ദ്ര സേനയെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഡിവിഷന്‍ ബഞ്ച് രണ്ടാഴ്ചകൂടി നീട്ടി.  more...

അഭയാക്കേസ് വിധി: നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭ

സിസ്റ്റര്‍ അഭയാക്കേസ് വിധിയില്‍ നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭ. കോടതി വിധിയെ അംഗീകരിക്കുന്നുവെങ്കിലും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നാണ് പൊതുനിലപാടെന്ന് സഭാ  more...

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാവിലെ പത്തരക്ക് വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്യും. വാക്‌സിന്‍ സ്വീകരിക്കുന്നവരുമായി  more...

ബജറ്റ് നാടക മേഖലയ്ക്ക് ഉണര്‍വേകുമെന്ന് കലാകാരന്മാര്‍

നാടക മേഖലയ്ക്ക് ഉണര്‍വേകുന്നതിനുള്ള തുടക്കമായി ബജറ്റ് പ്രഖ്യാപനത്തെ കാണുന്നുവെന്ന് നാടക പ്രവര്‍ത്തകര്‍. അമേച്വര്‍ നാടകങ്ങള്‍ക്കായി മൂന്ന് കോടി രൂപയും പ്രൊഫഷണല്‍  more...

ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല; കൊവിഡ് വാക്സിനേഷന് സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വാക്സിനേഷന് വേണ്ടി സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. വാക്സിന്‍ പൂര്‍ണ സുരക്ഷിതമെന്നും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....