മഹീന്ദ്ര രണ്ടാം തലമുറ ഥാറിന് ഒറ്റ മാസം കൊണ്ട് 6500 ബുക്കിംഗുകള്‍ ലഭിച്ചു. ഥാറിനെ അവതരിപ്പിച്ചത് 2020 ആഗസ്റ്റ് 15-നാണ് . ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തില്‍ വില പ്രഖ്യാപിച്ച് ബുക്കിംഗും ആരംഭിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച പ്രതികരണമാണ് വിപണിയില്‍ more...
അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനമായി. അധികാരമൊഴിയാന്‍ പത്ത് ദിവസം ശേഷിക്കെയാണ് സ്പീക്കര്‍ നാന്‍സി പെലോസി more...
ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ പ്രൊജക്‌ട്സ് ലിമിറ്റഡ് കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. 4736 കോടി രൂപയുടെ more...
പനാജി: ഗോവയിലെ ബീച്ചില്‍ അവധിക്കാലം അടിപൊളിയാക്കാന്‍ പറന്നെത്തുന്നവരെ കാത്ത് ഒരു വലിയ ‘പിഴ’ ഇവിടെ തയ്യാറാക്കി വച്ചിട്ടുണ്ട്. ഇനി മുതല്‍ more...
പാകിസ്താന്‍: ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി. പാകിസ്താനിലെ മുന്‍ നയതന്ത്ര പ്രതിനിധി ആഘാ ഹിലാലിയാണ് more...
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന് ഇടപെടല്‍. വനിതാ more...
ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിന്‍ വിശ്വാസ്യ യോഗ്യമല്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖംനഇ. ഇതേ തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത more...
തോമസ് ഐസിക്കിനെയും ഇടതുമുന്നണിയെയും വെട്ടിലാക്കാന്‍ സി ഐ ജി റിപ്പോര്‍ട്ട് ആയുധമാക്കി കോണ്‍ഗ്രസും വിഡി സതീശനും നടത്തിയ നീക്കങ്ങള്‍ പൊളിയുന്നു.സര്‍ക്കാരും more...
ട്വന്റി--20 യെ യു ഡി എഫ് ക്യാമ്പില്‍ എത്തിക്കാനുള്ള തന്റെ നീക്കങ്ങള്‍ ശക്തമാക്കി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ യുവജനങ്ങള്‍ക്കിടയിലും നിക്ഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും more...
പാലാ സീറ്റിന്റെ പേരില്‍ ഇടതുമുന്നണിയില്‍ കലാപക്കൊടി ഉയര്‍ത്തി വിലപേശലിനൊരുങ്ങിയ എന്‍ സി പി യിലെ വിരുദ്ധരെ ഗൗനിക്കാതെ ഇടതുമുന്നണി.താഴേത്തട്ടില്‍ ആള്‍ബലമില്ലാത്തമേഖലകളില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....