News Beyond Headlines

17 Wednesday
June

വിമാനം അണുവിമുക്തമാക്കാന്‍ റോബോട്ടിനെ അവതരിപ്പിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്


കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ആദ്യമായി വിമാനം വൃത്തിയാക്കാനായി റോബോട്ടിനെ ചുമതലപ്പെടുത്തി. എയര്‍ ഇന്ത്യ എക്സ്പ്രസ്സാണ് ഈ നൂതന സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. ഇനി വിമാനത്തിനകം റോബോട്ട് തൂത്ത് തുടച്ച്‌ വൃത്തിയാക്കി സാനിറ്റൈസ് ചെയ്യും. അണുനശീകരണ പ്രവൃത്തികള്‍ക്ക് റോബോട്ടിക് സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ  more...


ആട്ടിന്‍ പറ്റങ്ങളെ പോലെ ചിഹ്നം നല്‍കി വിട്ടാല്‍ ആരും ജയിക്കില്ല; കൊടിക്കുന്നില്‍ സുരേഷ്

ആട്ടിന്‍ പറ്റങ്ങളെ പൊലെ അഴിച്ച് വിട്ടാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് പാര്‍ട്ടിക്ക്  more...

നിയമസഭസമ്മേളനത്തിന് തുടക്കമായി: പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു

തിരുവനന്തപുരം: പതിനാലാം കേരള നിയമ സഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.  more...

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക കോടതി ഇന്നു പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ സര്‍ക്കാര്‍ പുതുതായി നിയോഗിച്ച പ്രോസിക്യൂട്ടര്‍ അഡ്വ.  more...

വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

എറണാകുളം വൈറ്റില,കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.വൈറ്റില പാലം രാവിലെ ഒമ്പതരയ്ക്കും കുണ്ടന്നൂര്‍ മേല്‍പ്പാലം 11  more...

സമാധാനപരമായ ഭരണകൈമാറ്റം ഉറപ്പാക്കുമെന്ന് ട്രംപ്

ക്യാപിറ്റോള്‍ മന്ദിരത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും പിന്നാലെ സുതാര്യമായ രീതിയില്‍ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്  more...

ഐഎസില്‍ പ്രവര്‍ത്തിച്ച കണ്ണൂര്‍ സ്വദേശിക്ക് ഏഴുവര്‍ഷം കഠിന തടവ് ശിക്ഷ

ഐഎസില്‍ പ്രവര്‍ത്തിച്ച കണ്ണൂര്‍ സ്വദേശിക്ക് ഏഴുവര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് ഡല്‍ഹി എന്‍ഐഎ കോടതി. കണ്ണൂര്‍ സ്വദേശി ഷാജഹാനെയാണ്  more...

കേരളത്തില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്ക് കര്‍ണാടകയില്‍ നിരോധനം

മംഗളൂരു: കേരളത്തില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്ക് കര്‍ണാടകയില്‍ നിരോധനമേര്‍പ്പെടുത്തി. കോഴി, താറാവ്, കാട തുടങ്ങിയവ കൊണ്ടുവരുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ  more...

കുമ്മനം നേമത്ത്, കൃഷ്ണദാസ് കാട്ടാക്കടയില്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയില്‍ പികെ കൃഷ്ണദാസും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. തയ്യാറെടുപ്പുകളുടെ ഭാഗമായി കാട്ടാക്കടയിലെ വാടകവീട്ടിലേക്ക്  more...

മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്താന്‍ സിപിഐ

മൂന്ന് തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ടവരെ മാറ്റി നിര്‍ത്താന്‍ സിപിഐ. യുവനേതാക്കള്‍ക്ക് പരിഗണന നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കാണ് സിപിഐ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....