News Beyond Headlines

15 Monday
June

ആരാധകര്‍ക്ക് പ്രഭാസിന്റെ പുതുവത്സര സമ്മാനം: രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി


ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി പ്രഭാസ് ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. പ്രഖ്യാപന ദിനം മുതല്‍ എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം ഒരു പ്രണയകഥയെ  more...


1.1 ഡിഗ്രിയില്‍ തണുത്ത് വിറച്ച് ഡല്‍ഹി

ഡല്‍ഹി: പുതുവര്‍ഷത്തില്‍ കൊടും തണുപ്പില്‍ മരവിച്ച് രാജ്യ തലസ്ഥാനം. ഇന്ന് രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില 1.1 ഡിഗ്രി സെല്‍ഷ്യസാണ്.  more...

കോവിഡ് പരിശോധനാഫലം ഇനി അരമണിക്കൂറിനുള്ളില്‍

കൊച്ചി : സംസ്ഥാനത്ത് കോവിഡ് പരിശോധനാ ഫലം ഇനി അരമണിക്കൂറിനുള്ളില്‍ അറിയാനുള്ള സംവിധാനം നൂതന സാങ്കേതിക വിദ്യയായ ആര്‍ടി ലാംപ്  more...

നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം ആരംഭിക്കുന്നു

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം എട്ടാം തീയതി തുടങ്ങുന്നു. ഈ മാസം 15 നാണ് ബജറ്റ്. ബജറ്റ്  more...

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. അധ്യയന വര്‍ഷം തുടങ്ങി ഏഴു മാസത്തിനുശേഷമാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ  more...

സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ വാക്‌സിന്‍ ട്രയല്‍ റണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ വാക്‌സിന്‍ ട്രയല്‍ റണ്‍ നടത്തും. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ ആരംഭിക്കുമെന്ന  more...

കൊല്ലത്ത് ബാറിന് മുന്നില്‍ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: ബാറിന് മുന്നില്‍ യുവാവിനെ കുത്തിക്കൊന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. പുനലൂര്‍ സ്വദേശി ബിജു (43) ആണ്  more...

നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം: അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തില്‍ കളക്ടര്‍ ഇന്ന് സര്‍ക്കാറിന്  more...

പ്രതീക്ഷയുടെ പൊന്‍പുലരി,​ പുതുവര്‍ഷത്തെ വരവേറ്റ് ലോകം

ഹെഡ്‌ലൈന്‍ കേരളയുടെ എല്ലാ വായനകാര്‍ക്കും പുതുവത്സരാശംസകള്‍ തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പുതുവര്‍ഷത്തെ ആവേശത്തോടെ ലോകം വരവേറ്റു. കൊവിഡ് വ്യാപനത്തെ  more...

എ​റ​ണാ​കു​ള​ത്തെ ഷി​ഗ​ല്ല രോ​ഗി ആ​ശു​പ​ത്രി വി​ട്ടു

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി​നി രോ​ഗ​മു​ക്ത​യാ​യി ആ​ശു​പ​ത്രി വി​ട്ടു. ഡി​സം​ബ​ര്‍ 23നു ​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....