കൊച്ചി: അങ്കമാലിയില്‍ പെണ്‍കുട്ടിയെ സ്വകാര്യ ലാബിനുള്ളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ പത്തൊന്‍പത് വയസ് മാത്രം പ്രായമുളള മുന്‍കാമുകനായ യുവാവ് അറസ്റ്റില്‍. അങ്കമാലി മേക്കാട് കൂരന്‍ വീട്ടില്‍ ബേസില്‍ ബാബുവിനെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന 19-കാരിക്ക് നേരേ more...
കണ്ണൂര്‍ : കണ്ണൂര്‍ തളിപ്പറമ്പ് മാര്‍ക്കറ്റില്‍ കടകളില്‍ വന്‍ തീപ്പിടുത്തം. സംഭവത്തില്‍ ആളപായമില്ല. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് മാര്‍ക്കറ്റ് റോഡിലെ more...
പ്രേക്ഷകരുടെ മനസ് കീഴടക്കിയ പ്രീയപ്പെട്ട നായകന്‍ സൂര്യ ചിത്രം സൂരരൈ പൊട്രു വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. ഈ more...
പാലക്കാട് : പുതിയ പരിഷ്‌കാരങ്ങളുമായി കെഎസ്ആര്‍ടിസി രംഗത്തിറങ്ങുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനമാകുന്ന ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍. അതില്‍ ബസിന്റെ more...
ന്യൂയോര്‍ക്ക് : ഫൈസര്‍ ബയോണ്‍ടെക് വാക്‌സീന്‍ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു. യുഎസിലാണ് സംഭവം. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലെ ടിഫാനി ഡോവര്‍ more...
കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമുളള നഷ്ടപരിഹാരം പൂര്‍ണമായി നല്‍കാതെ വിമാനക്കമ്പനി. ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാന്‍ more...
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്ന ശോഭ സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി കെ.സുരേന്ദ്രന്‍. ചിലരെല്ലാം പ്രചാരണ രംഗത്തു നിന്ന് more...
ഷിഗല്ല രോഗ വ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. more...
പ്ലസ് ടു കോഴ കേസില്‍ കെ.എം. ഷാജി എംഎല്‍എയെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്. ചോദ്യം ചെയ്യലിന് അടുത്ത ആഴ്ച ഹാജരാകാന്‍ more...
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ടുള്ള പരസ്യവിവാദങ്ങളില്‍ നിന്ന് പിന്‍വാങ്ങി മുസ്ലിം ലീഗ്. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്നും ജനകീയ പ്രശ്‌നങ്ങളില്‍ ശ്രദ്ധ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....