എസ്.വി പ്രദീപ് കുമാറിന്റെ അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയത് ഭയന്നിട്ടെന്ന് ഡ്രൈവര്‍ ജോയിയുടെ മൊഴി. അപകട സമയത്ത് ഉടമ മോഹനനും ഒപ്പമുണ്ടായിരുന്നുവെന്നും ജോയ് ചോദ്യം ചെയ്യലില്‍ പറഞ്ഞു.വെള്ളയാണിയില്‍ ലോഡ് ഇറക്കിയ ശേഷം തൃക്കണ്ണാപുരം വഴി പേരൂര്‍ക്കടയിലെത്തിയ വണ്ടി അപകടത്തെ തുടര്‍ന്ന് more...
ഹൈക്കോടതിയില്‍ ഹൈലെവല്‍ ഐടി ടീം നിയമനത്തില്‍ ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് രജിസ്ട്രാര്‍. എന്‍ഐസിയെ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എന്‍ഐസിക്ക് യോഗ്യത ഇല്ലെന്ന് സര്‍ക്കാര്‍ more...
പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തി വീശി. സംഭവത്തില്‍ പൊലീസുകാര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും more...
തെരുവന്‍പറമ്പ് ചിയ്യൂരില്‍ പൊലീസിനെ അക്രമിച്ച കേസില്‍ 6 ലീഗ് പ്രവര്‍ത്തകരെ നാദാപുരം സിഐ എന്‍.സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. വാണിയന്‍ വീട്ടില്‍ more...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിnz സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ കോടതി മാറ്റില്ലെന്നാണ് ഹര്‍ജി പരിഗണിക്കവെ കോടതിയുടെ more...
മലയാളി നഴ്‌സിനെ ലാത്തികൊണ്ട് അടിച്ചെന്ന് പരാതി ന്യൂഡല്‍ഹി: എയിംസില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ വന്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് more...
മുംബൈ: തുടര്‍ച്ചയായ നേട്ടത്തിനു ശേഷം ഓഹരി സൂചികകളിലെ ചലനം ഇന്ന് നഷ്ടത്തോടെയാണ് തുടങ്ങിയത്. സെന്‍സെക്സ് 173 പോയന്റ് താഴ്ന്ന് 46,079ലും more...
ഇന്ത്യയില്‍ സ്‌കൂട്ടര്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിന്റെ ആവശ്യകത മുന്‍നിര്‍ത്തി പുതുവര്‍ഷത്തില്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നത് നിരവധി ഫീച്ചറുകളടങ്ങിയ more...
കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമ ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്ത് more...
വയനാട് : ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. വയനാട് കടച്ചിക്കുന്നിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. പരിസ്ഥിതി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....