യൂറോ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങില്‍ തിളങ്ങി ഇസുസു ഡി-മാക്സ്. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസുവിന്റെ ലൈഫ്സ്‌റ്റൈല്‍ പിക്ക്-അപ്പ് ട്രക്കാണ് ഡി-മാക്സ്. യൂറോപ്യന്‍ വിപണിയില്‍ ഇസുസു അവതരിപ്പിച്ച ഡി-മാക്സിനാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. മികച്ച സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് more...
'ഫോറന്‍സിക്'എന്ന മലയാള ചിത്രം ഇനി ബോളിവുഡിലേക്കും ചിത്രീകരിക്കുന്നു. ടൊവിനോ തോമസിന്റെ അഭിനയ കരിയറില്‍ ഏറെ പ്രാധാന്യമേറിയ കഥാപാത്രവും സിനിമയുമായിരുന്നു 'ഫോറന്‍സിക്'. more...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് മരിച്ചു. നേമം കാരയ്ക്കാമണ്ഡപത്ത് വച്ച് വൈകിട്ട് മൂന്നരയോടെ ഉണ്ടായ more...
കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് കള്ളവോട്ട് നടന്നതായി കണ്ടെത്തി. മുഴപ്പിലങ്ങാട് പഞ്ചായത്ത് വാര്‍ഡ് നാലില്‍ ആണ് കള്ളവോട്ട് കണ്ടെത്തിയത്. കണ്ണന്‍ വയല്‍ more...
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ more...
രാജസ്ഥാന്‍ പ്രദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. 620 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 548 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാന്‍ കഴിഞ്ഞത്. more...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ദുരന്ത കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് പട്ടിണിയില്ലാതെ സംരക്ഷിച്ച സര്‍ക്കാരിനുള്ള പിന്തുണ ജനങ്ങള്‍ നല്‍കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. more...
കോഴിക്കോട് കോടഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ഥിയെ കാട്ടു പന്നി കുത്തി. 19-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായ വാസുകുഞ്ഞനെയാണ് പുലര്‍ച്ചെ കാട്ടു പന്നി more...
തൃശൂര്‍ കോര്‍പ്പറേഷനില്‍ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനില്‍ മത്സരിച്ച തനിക്കെതിരെ more...
യുവതിയെ ആക്രമിച്ച ശേഷം പുഴയില്‍ ചാടിയ യുവാവ് മരിച്ചു. ചാലക്കുടി വെട്ടുകടവ് പള്ളിപ്പാടന്‍ ദേവസ്സിക്കുട്ടിയുടെ മകന്‍ നൈജോ ആണ് മരിച്ചത്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....