News Beyond Headlines

23 Tuesday
June

അഞ്ചു കോടി രൂപയ്ക്ക് ഇരുതലമൂരിയെ വില്‍ക്കാന്‍ശ്രമിച്ച കേസില്‍ ആക്രിക്കട നടത്തുന്നയാള്‍ പിടിയില്‍


കാളികാവ്: ഇരുതലമൂരി കച്ചവടവുമായി ബന്ധപ്പെട്ട രണ്ടാമത്തെയാളും പിടിയിലായി. മൂന്നരക്കിലോയോളം തൂക്കമുള്ള ഇരുതലമൂരിയെ അഞ്ചുകോടി രൂപ നിശ്ചയിച്ച് വില്‍ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. കൊല്ലം സ്വദേശിയും പെരിന്തല്‍മണ്ണയില്‍ ആക്രിക്കട നടത്തുന്നയാളുമായ അന്‍സാര്‍ റഹീം (37) ആണ് ശനിയാഴ്ച വനപാലകരുടെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട്  more...


ജോലി കിട്ടി നാലാംദിവസത്തെ ദേവീകൃഷ്ണയുടെ യാത്ര മരണത്തിലേക്ക്; ലാലിക്ക് ജീവന്‍ തിരിച്ചുകിട്ടിത് ആ ഫോണ്‍കോള്‍

ചാലക്കുടി: സ്ഥിരമായി പോകാറുള്ള റോഡില്‍ വെള്ളം കയറിയപ്പോള്‍ യാത്ര റെയില്‍പ്പാലത്തിലൂടെയാക്കിയ സ്ത്രീ തീവണ്ടി വന്നപ്പോള്‍ വെള്ളത്തില്‍ വീണു മരിച്ചു. കൂടെയുണ്ടായിരുന്ന  more...

‘അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യേണ്ട’; ശൂന്യവേതനാവധി 5 വര്‍ഷമാക്കി വിജ്ഞാപനം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സേവന കാലയളവില്‍ എടുക്കാന്‍ കഴിയുന്ന ശൂന്യവേതന അവധിയുടെ കാലാവധി 20 വര്‍ഷത്തില്‍നിന്ന് 5 വര്‍ഷമാക്കി ചുരുക്കി  more...

8 വര്‍ഷമായി ഭര്‍ത്താവിന്റെ ക്രൂര പീഡനം; യുഎസില്‍ ഇന്ത്യന്‍ യുവതി ജീവനൊടുക്കി

ന്യൂയോര്‍ക്ക ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനു ശേഷം ഇന്ത്യന്‍ യുവതി യുഎസില്‍ ആത്മഹത്യ ചെയ്തു. ന്യൂയോര്‍ക്കിലെ റിച്മണ്ടിലുള്ള വസതിയില്‍ ഓഗസ്റ്റ്  more...

എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിനായി ഐഎസ്ആര്‍ഒ രൂപകല്‍പന ചെയ്ത സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിള്‍ (എസ്എസ്എല്‍വി) കുതിച്ചുയര്‍ന്നു.  more...

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സോഷ്യല്‍ മീഡിയ താരം പിടിയില്‍

ടിക്ടോക് വിഡിയോകളിലൂടെ വൈറലായ സോഷ്യല്‍ മീഡിയ താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിനീതാണ് പിടിയിലായത്. കോളജ് വിദ്യാര്‍ത്ഥിനിയുടെ  more...

ഓണ്‍ലൈന്‍ ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തുമെന്ന് പറഞ്ഞ് തട്ടിപ്പ്;റിട്ടേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് രണ്ട് ലക്ഷം രൂപ

ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ വീട്ടില്‍ മദ്യം എത്തിച്ചുതരാമെന്ന് പറഞ്ഞ് റിട്ടേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥയില്‍ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയതായി  more...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ  more...

വടകരയിലെ സജീവന്റെ കസ്റ്റഡി മരണം; റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

വടകര സജീവന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിന് അന്വേഷണസംഘം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.  more...

ഇടുക്കി ഡാം തുറക്കല്‍; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം; മുന്‍കരുതലുകള്‍ സ്വീകരിച്ചതായി എറണാകുളം ജില്ലാ ഭരണകൂടം

ഇടുക്കി ഡാം തുറന്നാല്‍ എറണാകുളം ജില്ലയില്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം. പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....