News Beyond Headlines

21 Thursday
May

രാജ്യത്ത് ആദ്യ കൊവിഡ് വാക്‌സിന് പരമാവധി വില 730 രൂപ


രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സജ്ജമാകുന്നു. ആദ്യ വാക്‌സിന് പരമവവധി വില 730 രൂപയായിരിക്കും. ആദ്യം വാക്‌സിന്‍ നല്‍കുക മുന്‍ഗണനാക്രമം അനുസരിച്ച് 30 കോടി പേര്‍ക്കായിരിക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍  more...


കര്‍ഷക സമരം ; മൂന്നാം ഘട്ട ചര്‍ച്ച ഇന്ന്

കാര്‍ഷിക പരിഷകരണ നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍ഷക  more...

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഞ്ചി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ചി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഞ്ച് വാ​ര്‍​ഡ്/ നി​യോ​ജ​ക മ​ണ്ഡ​ലങ്ങ​ളി​ലെ  more...

ബുറേവി ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ മൂന്ന് മരണം

ബുറേവി ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ മൂന്ന് മരണം. കടലൂരില്‍ 35 വയസുള്ള സ്ത്രീയും 10 വയസുള്ള മകളും മരിച്ചു. കനക്ക മഴയിലും  more...

തൃശൂരില്‍ കുടുംബ വഴക്കിനിടെ വയോധികനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി

ഒല്ലൂരില്‍ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി. മരോട്ടിച്ചാല്‍ കൈനിക്കുന്ന് തൊണ്ടുങ്കല്‍ സണ്ണിയാണ് മരിച്ചത്. മരുമകന്‍ വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തര്‍ക്കമാണ് കൊലപാതകത്തിന്  more...

കോവിഡ് 19: കായിക പരിശീലനത്തിനുള്ളതല്ലാത്ത സ്വിമ്മിങ് പൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല

വയനാട് : ജില്ലയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴിലോ അറിവിലോ കായിക പരിശീലനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നത് ഒഴികെയുള്ള എല്ലാ സ്വിമ്മിങ് പൂളുകളുടെയും  more...

എ.​കെ. ആ​ന്‍റ​ണി​ കോ​വി​ഡ് മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ട്ടു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മു​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ എ.​കെ ആ​ന്‍റ​ണി രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു.  more...

ചാനലുകളില്‍ അശ്ലീല പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ഹൈക്കോടതി നിരോധിച്ചു

ചാനലുകളില്‍ അശ്ലീല പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് താല്‍ക്കാലികമായി നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി. കെ.എസ്. സാഗദേവരാജ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ  more...

പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ മുഴുവന്‍ ശാഖകളും അടച്ചുപൂട്ടണം : കാസർഗോഡ് കളക്ടർ

കാസർഗോഡ് : പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ കാസര്‍കോട് ജില്ലയിലെ എല്ലാ ശാഖകളും ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടണമെന്ന് ജില്ലാ  more...

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് സന്ദീപ് വാര്യര്‍

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അധികാരത്തില്‍ വരുമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ഗ്രേറ്റര്‍ ഹൈദരാബാദിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....