News Beyond Headlines

20 Wednesday
May

കെ.എം. ഷാജി ഇഡിക്ക് മുന്നില്‍ ഹാജരായി


പ്ലസ് ടു കോഴക്കോസില്‍ ചോദ്യം ചെയ്യലിനായി കെ.എം. ഷാജി എംഎല്‍എ കോഴിക്കോട് ഇഡി ഓഫീസില്‍ ഹാജരായി. അഴീക്കോട് സ്‌കൂളില്‍ പ്‌ളസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ.എം. ഷാജിയോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്.  more...


ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

വിവാദ യൂ ട്യൂബര്‍ വിജയ് പി. നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും മറ്റു രണ്ട് പ്രതികളുടെയും മുന്‍കൂര്‍  more...

കെ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ ; കേന്ദ്ര നേതൃത്വം വിളിപ്പിച്ചതെന്ന് സൂചന

ബി.ജെ.പി കേരള ഘടകത്തിനകത്തെ വിഭാഗീയത രൂക്ഷമാവുമ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി. നേതൃത്വത്തിനെതിരെ നേതാക്കള്‍ തന്നെ തിരിഞ്ഞതിനെ കുറിച്ച്  more...

ബീഹാറിൽ തൂക്കുമന്ത്രിസഭ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നണികൾ വാശിയേറിയ പോരാട്ടത്തിൽ. തൂക്കുസഭയ്ക്കുള്ള സാധ്യത പങ്കുവെച്ച ചില എക്സിറ്റ് പോൾ ഫലങ്ങൾ  more...

വീണ്ടും വിവാദം ; പുതിയ പരസ്യവും പിന്‍വലിച്ച് തനിഷ്‌ക

ഒരു പരസ്യം കൂടി പിന്‍വലിച്ച് പ്രമുഖ ജൂവലറി ബ്രാന്‍ഡായ തനിഷ്‌ക്. പടക്കങ്ങളില്ലാതെ ദീപാവലി ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പരസ്യമാണ് കടുത്ത  more...

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: നൂറ് കടന്ന് ഇരുമുന്നണികളും

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ് കടന്ന് എന്‍ഡിഎയും മഹാസഖ്യവും. ഒടുവില്‍ പുറത്തുവരുന്ന ഫലമനുസരിച്ച് മഹാസഖ്യം 126 സീറ്റുകളിലും എന്‍ഡിഎ 107  more...

കോഴക്കേസ്: കെ. എം. ഷാജിയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു സീറ്റ് അനുവദിക്കാന്‍ ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെ. എം ഷാജി  more...

കോതമംഗലം പള്ളിത്തര്‍ക്കം; കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും

കോതമംഗലം പള്ളി ഏറ്റെടുക്കുവാന്‍ കേന്ദ്ര സേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും. ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ  more...

റിപ്പബ്ലിക് ടിവിക്ക് വീണ്ടും തിരിച്ചടി; അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് ഗന്‍ശ്യാമിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

അര്‍ണബ് ഗോസ്വാമി അറസ്റ്റിലായതിന് പിന്നാലെ റിപ്പബ്ലിക് ടിവി അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് ഗന്‍ശ്യാമിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന്  more...

ബീഹാറിൽ മഹാസഖ്യം മുന്നിൽ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യ മുന്നിൽ. 8 സീറ്റുകളിൽ ഇടതുപക്ഷത്തിനും മുന്നേറ്റമുണ്ട്. സഭയിൽ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....