മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ സി.മോയന്‍ കുട്ടി അന്തരിച്ചു. 77 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 6 മാസത്തോളമായി കിടപ്പിലായിരുന്നു.1996, 2006 വര്‍ഷങ്ങളില്‍ തിരുവമ്പാടിയില്‍ നിന്നും 2011ല്‍ കൊടുവള്ളിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് more...
ചാവക്കാട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. എസ്എഫ്ഐ തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സന്‍ മുബാറക്ക്, ജില്ലാ കമ്മിറ്റി അംഗം more...
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് പുതിയ മാര്‍ഗ നിര്‍ദേശം. കേന്ദ്ര ആരോഗ്യ more...
വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയുമാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും, more...
വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല 21 വയസ് പൂര്‍ത്തിയായവരുടെ മദ്യപാനം കുറ്റകരമല്ല രാജ്യത്തെ വ്യക്തി നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ more...
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഇടുക്കിയില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസിന്റെ യോഗത്തില്‍ കയ്യാങ്കളിയും കയ്യേറ്റവും കഞ്ഞിക്കുഴി പഞ്ചായത്തിലെ ചേലച്ചുവട് നാലാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെ more...
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ എം.സി. കമറുദ്ദീന്റെ കസ്റ്റഡി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹര്‍ജി more...
നിലമ്പൂര്‍ പോത്തുകല്‍ നെട്ടികുളത്ത് വീട്ടമ്മയെയും മക്കളെയെയും മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കണ്ട സംഭവത്തില്‍ കുടുംബ വഴക്കാണ് മരണകാരണം എന്ന് more...
പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരില്‍ തങ്ങളെ കൈവിടരുതെന്ന അഭ്ര്‍ത്ഥനയുമായി കെ സുരേന്ദ്രനും , വി മുരളീധരനും കൊച്ചിയില്‍ ആര്‍ എസ് എസ് more...
യുഎസ് രാഷ്ട്രീയ ചരിത്രത്തില്‍ പുതുചരിത്രം രചിച്ച് കമല ഹാരിസ് (55). യുഎസിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നിന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....