News Beyond Headlines

18 Monday
May

ത്രിപുര ബിജെപിയില്‍ പൊട്ടിത്തെറി, ബിപ്ലബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജെപി യിലെ കൂടുതല്‍ എംഎല്‍എമാര്‍


ബിപ്ലബ് കുമാര്‍ ദേബിനെ ത്രിപുര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എമാര്‍ രംഗത്ത്. ഏഴ് എംഎല്‍എമാരാണ് പരാതിയുമായി ഡല്‍ഹിയിലെത്തിയത്. ബിപ്ലബിന്റേത് ഏകാധിപത്യ ശൈലിയാണെന്നും വേണ്ടത്ര ഭരണ പരിചയമില്ലെന്നും ജനപ്രീതിയില്ലെന്നുമാണ് എംഎല്‍എമാരുടെ വിമര്‍ശനം. ത്രിപുരയില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച വേണമെങ്കില്‍ ബിപ്ലബ്  more...


‘അവരെന്നെ കൊല്ലും.! എന്നിട്ട് അതിനെ ആത്മഹത്യയാക്കി മാറ്റും’ : പ്രധാനമന്ത്രിയോട് സഹായാഭ്യര്‍ത്ഥനയുമായി പായല്‍ ഘോഷ്

ബോളിവുഡിലെ മാഫിയ ഗ്യാംഗ് തന്നെ കൊലപ്പെടുത്തുമെന്നും, എന്നിട്ട് അത് ആത്മഹത്യയോ മറ്റെന്തെങ്കിലുമോ ആയി ചിത്രീകരിക്കുമെന്നുമാണ് പായല്‍ ഘോഷ് ട്വിറ്ററില്‍ പോസ്റ്റ്  more...

ട്രംപിന് വോട്ട് കൊടുക്കരുത്, പരിസ്ഥിതി സംരക്ഷണത്തിന് ബൈഡനാണ് ജയിക്കേണ്ടത്: കുട്ടി പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്

വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് വോട്ട് നല്‍കണമെന്ന് അമേരിക്കക്കാരോട് സ്വീഡിഷ് കാലാവസ്ഥ സംരക്ഷണ  more...

ലഹരി കടത്ത്: മുഖ്യ ആസൂത്രകനായ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍

കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശി അമാം ചുകു ഒകേകയെയാണ് കൊച്ചി പൊലീസ് ബംഗ്‌ളൂരുവില്‍  more...

പുല്‍പ്പളളിയില്‍ അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി

പുല്‍പ്പളളിയില്‍ അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി. നാടന്‍ തോക്കും തിരകളുമായാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു. പുല്‍പ്പള്ളി റെയ്ഞ്ച് ഓഫീസര്‍ക്ക് കിട്ടിയ  more...

ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും തുറക്കാന്‍ അനുമതി

കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും തുറക്കാന്‍ അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഹാര്‍ബറുകളുടെ പ്രവര്‍ത്തനം. 50 ശതമാനം  more...

പേട്ടതുള്ളല്‍ ഇല്ല, പ്രതിദിനം പരമാവധി 250 തീര്‍ത്ഥാടകര്‍ക്കു മാത്രം പ്രവേശനം

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍  more...

കാട്ടാനയെ നിരീക്ഷിയ്ക്കാന്‍ ഡ്രോണ്‍ നിര്‍മിച്ച് ഒന്‍പതാം ക്ലാസുകാരന്‍

ഉടുമ്പന്‍ചോലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. കേരളാ- തമിഴ്നാട് അതിര്‍ത്തി പഞ്ചായത്താണ് ഉടുമ്പന്‍ചോല. വന മേഖലയില്‍ നിന്നും കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്ന ആനകളെ  more...

സ്ത്രീകള്‍ക്കെതിരായ അതിക്രമം; നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അതിവേഗം നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പരാതി കിട്ടിയാലുടന്‍ കേസ്  more...

സൗദിയില്‍ കറന്‍സികളും നാണയങ്ങളും സ്വീകരിച്ചില്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

കൊവിഡ് വ്യാപനം തടയാനെന്ന പേരില്‍ കടലാസ്, നാണയ കറന്‍സികള്‍ സ്വീകരിക്കാത്ത കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൗദി വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....