News Beyond Headlines

17 Sunday
May

റേഡിയോ ജോക്കിയുടെ കൊലപാതകം; ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള സ്ത്രീ സുഹ്രത്തിന്റെ ഭര്‍ത്താവ്‌


റെഡ് എഫ്.എമ്മിലെ മുന്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷ് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള സ്ത്രീ സുഹ്രത്തിന്റെ ഭര്‍ത്താവെന്ന് പൊലീസ്. പ്രതികളെക്കുറിച്ചു പോലീസിനു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രാജേഷിന്റെ മൊബൈല്‍ ഫോണും വാട്സാപ്പ് സന്ദേശങ്ങളും പരിശോധിച്ചതില്‍നിന്നാണു പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പുലര്‍ച്ചെ കാറിലെത്തിയ നാലംഗസംഘം  more...


ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലാല പാക് മണ്ണില്‍; കനത്ത സുരക്ഷാവലയമൊരുക്കി സര്‍ക്കാര്‍

മലാല യൂസഫിനെ അറിയാത്ത ജനങ്ങള്‍ ഉണ്ടാകില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി വാദിച്ചതിനു വെടിയുണ്ടകൾ ഏൽക്കേണ്ടിവന്ന 14 വയസ്സുകാരി. തന്റെ ജീവിതത്തിലെ കറുത്ത  more...

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നു; രണ്ടു പരീക്ഷകള്‍ റദ്ദാക്കി

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സി​ബി​എ​സ്ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര​വും പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​മാ​ണ്  more...

ഫാസ്‌റ്റ്, സൂപ്പര്‍‌ഫാസ്‌റ്റ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്താന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്

കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റിലും സൂപ്പർ എക്സ്പ്രസിലും യാത്രക്കാരെ നിർത്തിക്കൊണ്ടു പോകരുതെന്ന് ഹൈക്കോടതി. സീറ്റുകൾക്ക് അനുസരിച്ച് മാത്രമെ ആളുകളെ ബസിൽ കയറ്റാവൂ.  more...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടത്തോല്‍വി ; ജാതിയും മതവും നോക്കി വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കുറച്ചു !

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടത്തോല്‍വി. അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷയിലാണ് നാണം‌കെട്ട തോല്‍‌വി. പരീക്ഷയെഴുതിയ 198 വിദ്യാര്‍ത്ഥികളില്‍ 34 പേര്‍  more...

പൊലീസിനെതിരെ വ്യാപകമായ പരാതി ; ഉദ്യോഗസ്ഥരെ നേര്‍വഴിക്ക് നയിക്കാന്‍ ബെഹ്‌റ നടപടികള്‍ തുടങ്ങി

സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരെ നേര്‍വഴിക്ക് നയിക്കാന്‍ ഡി ജി പി ലോക്നാഥ് ബെഹ്‌റ നടപടികള്‍ തുടങ്ങി. പൊലീസിനെതിരെ വ്യാപകമായ പരാതി  more...

എല്ലാം സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരാണ് സംസ്ഥാന സര്‍ക്കാര്‍ : പിണറായി വിജയന്‍

എല്ലാം സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ കേരളത്തില്‍ അത്  more...

മുത്തലാഖിന് പിന്നാലെ ബഹുഭാര്യാത്വവും നിര്‍ത്തലാക്കാന്‍ ഉറച്ച് സുര്‍പീം‌കോടതി

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന ചരിത്രവിധിക്കു പിന്നാലെ, മുസ്‍ലിം സമുദായത്തിൽ നിലനിൽക്കുന്ന ബഹുഭാര്യാത്വത്തിന്റെയും ‘നിക്കാഹ് ഹലാല’യുടെയും ഭരണഘടനാ സാധുത പരിശോധിക്കാന്‍ ഉറച്ച്  more...

ഷോപ്പിംഗ് മാളില്‍ തീപിടുത്തും; റഷ്യയിൽ കുട്ടികളടക്കം 37പേർ മരിച്ചു

റഷ്യയിൽ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തിൽ 37 പേർ മരിച്ചു. സൈബീരിയൻ നഗരമായ കെമറോവോയിലുള്ള ഷോപ്പിംഗ് മാളിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ കൂടുതല്‍  more...

ബിജെപിക്ക് കനത്ത തിരിച്ചടി; ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍ഡിഎ വിട്ടു

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച. ബിജെപിക്ക് വേണ്ടത് തെരഞ്ഞെടുപ്പ് ജയിക്കുന്നതിനുള്ള സഹായം മാത്രമാണെന്ന് ജിജെഎം അധ്യക്ഷന്‍ എല്‍എം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....