News Beyond Headlines

15 Wednesday
July

കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ഭൂവുടമ ദിവസങ്ങളോളം പീഡിപ്പിച്ചു; 30-കാരി ആത്മഹത്യ ചെയ്തു


ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരിയായ യുവതി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരേ പോലീസ് കേസെടുത്തു. സുരേന്ദ്രര്‍നഗറിലെ വന്ദ്വാന്‍ താലൂക്കിലാണ് സംഭവം. കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ പ്രതി ദിവസങ്ങളോളം  more...


പശ്ചിമ ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു

പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുബ്രത മുഖര്‍ജി(75) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. പഞ്ചിമ ബംഗാള്‍ പഞ്ചായത്ത്  more...

ഭര്‍ത്താവ് അശ്ലീലചിത്രങ്ങള്‍ക്ക് അടിമ, കോള്‍ഗേള്‍സിനായി പണം പൊടിക്കുന്നു; ഉപദ്രവം പതിവെന്ന് യുവതി

അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് യുവതിയുടെ പരാതി. ബെംഗളൂരു ജയനഗര്‍ സ്വദേശിയായ 36-കാരിയാണ് ഭര്‍ത്താവിനെതിരേ ബെംഗളൂരു ഫസ്റ്റ്  more...

കാമുകിക്കായി വന്‍ ധൂര്‍ത്ത്, ശമ്പളം പോരാ; മാല പൊട്ടിക്കല്‍ തൊഴിലാക്കി, എന്‍ജിനീയര്‍ പിടിയില്‍

ആഡംബര ജീവിതം നയിക്കാന്‍ ശമ്പളം തികയാതെ വന്നതോടെ മാല പൊട്ടിക്കലിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച യുവാവ് ഒടുവില്‍ പൊലീസ് പിടിയില്‍. അറസ്റ്റിലായ  more...

രാജ്യത്ത് 11,903 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 98.22%

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,903 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14,159 പേര്‍ സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,36,97,740  more...

റേഷന്‍ മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചു:മണ്ണെണ്ണ ലിറ്ററിന് 55 രൂപയായി

പെട്രോള്‍ , ഡീസല്‍ , എല്‍ പി ജി ഇന്ധനങ്ങളുടെ വില കുതിക്കുന്നതിന് പിറകെ റേഷന്‍ മണ്ണെണ്ണയുടെ വിലയും കേന്ദ്ര  more...

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 48 പൈസയാണ് വര്‍ധിച്ചത്. ഒരു മാസത്തിനിടെ പെട്രോളിന് കൂട്ടിയത് എട്ട് രൂപയാണ്. തിരുവനന്തപുരത്ത്  more...

ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ക്ക് തുടക്കം; ജനുവരി 31 വരെ അപേക്ഷിക്കാം

അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍കടുത്ത നിയന്ത്രണങ്ങളോടെയാവും ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനം. 2022 ജനുവരി 31  more...

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍; 3 വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 3 വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ വച്ച് തിങ്കളാഴ്ചയാണ് മൂന്ന് വനിതാ മാവോയിസ്റ്റുകളുമായി  more...

പാചകവാതക വിലയില്‍ വന്‍ വര്‍ധന; വാണിജ്യ സിലിണ്ടറിന് 266 രൂപ കൂട്ടി

രാജ്യത്തെ പാചക വാതക വിലയില്‍ വന്‍ വര്‍ധന. വാണിജ്യാവശ്യത്തിനള്ള പാചക വാതക വിലയില്‍ 266 രൂപയാണ് വര്‍ധിച്ചത്. ഇതോടെ രാജ്യ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....