News Beyond Headlines

16 Thursday
July

ട്വിറ്റര്‍ സര്‍വ്വേയില്‍ നരേന്ദ്രമോദിയെ പിന്നിലാക്കി രാഹുല്‍ ഗാന്ധി; 58.8 ശതമാനം പേര്‍ പിന്തുണച്ചത് രാഹുലിനെ


ട്വിറ്റര്‍ വോട്ടിങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നടനും മുന്‍ വിജെയുമായ രണ്‍വീര്‍ ഷോറിയായിരുന്നു സര്‍വ്വേ നടത്തിയത്. രാഹുല്‍ ഗാന്ധി, നരേന്ദ്രമോദി എന്നിവരില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ആരെ തെരഞ്ഞെടുക്കുമെന്ന കുറിപ്പോടെ നടത്തിയ സര്‍വ്വേയിലാണ് രാഹുല്‍,  more...


‘രഞ്ജന്‍ ഗൊഗോയിക്ക് എതിരായ പീഡനക്കേസ് ഗൂഢാലോചനയാകാം’; തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് സുപ്രിംകോടതി സമിതി

സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉള്‍പ്പെട്ട ലൈംഗിക അതിക്രമക്കേസിന് പിന്നില്‍ ഗൂഢാലോചനയാകാമെന്ന് സുപ്രിംകോടതി സമിതി. ഗൂഢോലോചന തള്ളിക്കളയാനാകാത്തതിനാല്‍  more...

‘ഞാന്‍ ക്ഷമിക്കുന്നു’; പിതാവിനെ കൊന്നവര്‍ക്ക് മാപ്പുനല്‍കുന്നതായി രാഹുല്‍ ഗാന്ധി

തന്റെ പിതാവ് രാജീവ് ഗാന്ധിയെ കൊന്നവരോട് ഇപ്പോള്‍ തനിക്ക് വൈരാഗ്യമോ പകയോ ഇല്ലെന്ന് രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധി വധം  more...

ഉന്നാവില്‍ ദളിത് പെണ്‍കുട്ടികള്‍ വയലില്‍ മരിച്ച നിലയില്‍

ഒരാളുടെ നില ഗുരുതരം ഉത്തര്‍പ്രദേശില്‍ ഉന്നാവില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍. ഒരു പെണ്‍കുട്ടിയെ ഗുരുരാവസ്ഥയിലും കണ്ടെത്തി. സമീപത്തെ  more...

പ്രക്ഷോഭം കടുപ്പിച്ച് കര്‍ഷകര്‍; രാജ്യവ്യാപകമായി ഇന്ന് ട്രെയിന്‍ തടയല്‍ സമരം

കേരളത്തെ ഒഴിവാക്കി വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു. കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍  more...

അലയടിച്ച കര്‍ഷകരോഷം, പഞ്ചാബ് തൂത്തുവാരി കോണ്‍ഗ്രസ്

ബിജെപിക്ക് വന്‍ തിരിച്ചടി പഞ്ചാബ് തദ്ദേശഭരണതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടഫലസൂചനകള്‍ പുറത്തുവരുമ്പോള്‍, ബിജെപിക്ക് വന്‍തിരിച്ചടി. കോണ്‍ഗ്രസാണ് ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ മുന്നിട്ടുനില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത്  more...

ടൂള്‍കിറ്റ് കേസ്: നിഖിത ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ബോംബൈ ഹൈക്കോടതി

പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍കിറ്റ് പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ മലയാളി പരിസ്ഥിതി പ്രവര്‍ത്തക നിഖിത ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ്  more...

രണ്ട് മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍; സ്ഫോടകവസ്തുക്കള്‍ കണ്ടുകിട്ടിയതായി യുപി പോലീസ്

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ രണ്ട് മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡിറ്റണേറ്റര്‍, മറ്റ് സ്ഫോടകവസ്തുക്കള്‍, ആയുധങ്ങള്‍ എന്നിവ കൈവശം  more...

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് തടയണം; മലയാളി അഭിഭാഷക നികിത ജേക്കബിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് നല്‍കിയ ഹര്‍ജിയില്‍ ബോംബേ ഹൈക്കോടതി ഇന്ന് വിധി  more...

രാജ്ദീപ് സര്‍ദേശായിക്കെതിരെ കോടതിയലക്ഷ്യക്കേസ്; സുപ്രീം കോടതിയെ വിമര്‍ശിക്കുന്ന ട്വീറ്റിന്റെ പേരില്‍ സ്വമേധയാ നടപടി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ കോടതിയലക്ഷ്യക്കേസ്. 2020 ഓഗസ്റ്റില്‍ നീതിന്യായവ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് രാജ്ദീപ് സര്‍ദേശായി നടത്തിയ ട്വീറ്റിന്റെ പേരില്‍ സ്വമേധയാ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....