News Beyond Headlines

17 Friday
July

ന്യൂസ് ചാനലുകളുടെ റേറ്റിംഗ് പ്രസിദ്ധീകരിക്കുന്നത് മൂന്ന് മാസത്തേയ്ക്ക് നിര്‍ത്തിവച്ചു


ബാര്‍ക്ക് റേറ്റിങ്ങ് പുറത്തുവിടില്ലെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍. മൂന്ന് മാസത്തേക്കാണ് ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന് ബാര്‍ക്ക് അറിയിച്ചത്. ന്യൂസ് ചാനലുകളുടെ റേറ്റിങ്ങ് പുറത്തുവിടുന്നതാണ് നിര്‍ത്തിവെച്ചത്.റിപ്പബ്ലിക്ക് ടി.വിയുടെ ടെലിവിഷന്‍ റേറ്റിങ്ങ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയവെയാണ്  more...


ഇന്ത്യയിലെ പ്രഥമ ഓസ്‌കര്‍ ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

ഇന്ത്യയില്‍ ആദ്യമായി ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഭാനു അത്തയ്യ അന്തരിച്ചു, 91 വയസായിരുന്നു. 1983ലെ ഗാന്ധി എന്ന ചലചിത്രത്തിന് വസ്ത്രാലങ്കാരം  more...

അര്‍ണബിനെ സുപ്രീം കോടതിയും കണ്ടംവഴി ഓടിച്ചു

ടി.ആര്‍.പി റേറ്റിങ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയോട് സുപ്രീം കോടതി ബോംബെ ഹൈക്കോടതിയെ സമീപിക്കാനാവശ്യപ്പെട്ടു.  more...

‘എനിക്ക് തെറ്റുപറ്റി’ കോണ്‍ഗ്രസിനോട് മാപ്പ് ചോദിച്ച് ഖുശ്ബു

കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് ഖുശ്ബു മാപ്പ് പറഞ്ഞു. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന തന്റെ പ്രസ്താവനയിലാണ്  more...

സ്‌കൂളുകളും തിയേറ്ററുകളും തുറക്കും;

ന്യൂഡല്‍ഹി: കണ്ടെയ്മെന്റ് സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യാഴാഴ്ച മുതല്‍ തുറന്ന്  more...

കലി തീരാതെ സംഘപരിവാര്‍;

ഹിന്ദു മുസ്ലിം ഐക്യം വിളിച്ചോതുന്ന പരസ്യം വിളിച്ചോതുന്ന തനിഷ്‌ക് ജ്വല്ലറിയുടെ പരസ്യം പിന്‍വലിച്ചിട്ടും കലി തീരതെ സംഘപരിവാര്‍, ഇന്നലെ പുറത്ത്  more...

ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി ഉത്തര്‍പ്രദേശില്‍ ആത്മഹത്യ ചെയ്തു.ഉത്തര്‍പ്രദേശില്‍ മണിക്പൂരില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരിയാണ് ജീവനൊടുക്കിയത്. പരാതിയില്‍ പൊലിസ് നടപടി  more...

നിരവധി ശാസ്ത്രജ്ഞര്‍ക്ക് കൊവിഡ് ; ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി വൈകുമെന്ന് ഐഎസ്ആര്‍ഒ

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി വൈകുമെന്ന് ഐഎസ്ആര്‍ഒ തലവന്‍ കെ ശിവന്‍. കൊവിഡ് രോഗവ്യാപനമാണ് പദ്ധതിക്ക് തിരിച്ചടിയായത്.  more...

കടുവകള്‍ക്ക് ബീഫ് നല്‍കരുത്; മൃഗശാലയില്‍ പ്രതിഷേധവുമായി സംഘപരിവാര്‍

മൃഗശാലയിലെ കടുവകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കും ബീഫ് നല്‍കരുതെന്ന് ബിജെപി നേതാവ്. അസമിലെ ബിജെപി നേതാവ് സത്യ രഞ്ചന്‍ ബോറയാണ് വാദമുയര്‍ത്തിയത്.  more...

രോഗവ്യാപനം കുറഞ്ഞു, ഇന്നലെ പുതിയ 55,342 കേസുകള്‍ മാത്രം

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്ത്യയില്‍ ഇന്നലെ രോഗബാധിതരേക്കാല്‍ കൂടുതല്‍ പേര്‍ രോഗമുക്തരായി. ഇന്നലെ 55,342 പേര്‍ക്കാണ് പുതുതായി രോഗം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....