കര്‍ണാടക:രാഷ്ട്രീയ അനിശ്വതത്വങ്ങള്‍ക്കൊടുവിലും വീടുപറ്റാനാവാതെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എ മാര്‍ .യെദിയൂരപ്പ രാജിവെച്ചു പുറത്തുപോയി,കുമാര്വാമി മുഖ്യമന്ത്രിയായെങ്കിലും ഒരാഴ്ചയായി റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാര്‍ സ്വതന്ത്രരായിട്ടില്ല. ഇവരില്‍ ചിലര്‍ വീടുകളില്‍ പോയി വീട്ടുകാരെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടും നേതൃത്വം വഴങ്ങിയിട്ടില്ല. നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസം more...
കര്‍ണാടക:2007 ആവര്‍ത്തിക്കില്ലെന്ന് നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന് കോണ്‍ഗ്രസുമായി കരാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2007ല്‍ ബിജെപിയുമായി ജെഡിഎസ് more...
കര്‍ണാടക പിടിക്കാനുള്ള സകല അടവുകളും പയറ്റുകയാണ് ബിജെപി. ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രചരണത്തില്‍ അമളി more...
വാർത്താവിനിമയത്തിലെ വൻകുതിപ്പിനായി ഐഎസ്ആർഒ നിർമ്മിച്ച ഏറ്റവും പുതിയ ഉപഗ്രഹം ജിസാറ്റ് 6 - എ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. വാര്‍ത്താവിനിമയ more...
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകൾ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് more...
കര്‍ണാടകയിലെ നിയമസഭ തെരെഞ്ഞടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മെയ് 12നും വോട്ടെണ്ണല്‍ മെയ് 15നും നടക്കും. ഒറ്റ ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് more...
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന ചരിത്രവിധിക്കു പിന്നാലെ, മുസ്‍ലിം സമുദായത്തിൽ നിലനിൽക്കുന്ന ബഹുഭാര്യാത്വത്തിന്റെയും ‘നിക്കാഹ് ഹലാല’യുടെയും ഭരണഘടനാ സാധുത പരിശോധിക്കാന്‍ ഉറച്ച് more...
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച. ബിജെപിക്ക് വേണ്ടത് തെരഞ്ഞെടുപ്പ് ജയിക്കുന്നതിനുള്ള സഹായം മാത്രമാണെന്ന് ജിജെഎം അധ്യക്ഷന്‍ എല്‍എം more...
കെ എം മാണിയെ മുന്നണിയിലേക്ക് എടുക്കേണ്ടെന്ന തീരുമാനത്തില്‍ ഉറച്ച് സി പി ഐ. സി പി ഐയുടെ നിലപാടില്‍ സംസ്ഥാന more...
സേവനത്തിലിരിക്കെ മരണപ്പെടുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനു പുറമെ സൈനിക സേവനത്തിടെ അംഗവൈകല്യം സംഭവിക്കുകയോ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....