ആറാം തവണയും ഗുജറാത്തില്‍ ബിജെപി അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു ഘട്ടത്തില്‍ പിന്നിലേക്ക് പോയശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്. നിലവില്‍ 101 സീറ്റില്‍ ബിജെപിയും 78 സീറ്റില്‍ കോണ്‍ഗ്രസും നാലിടങ്ങളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്. അതേസമയം ,അഞ്ചു വര്‍ഷത്തെ more...
ഗുജറാത്ത് നിയസഭ തിരഞ്ഞെടുപ്പിൽ ജിഗ്നേഷ് മേവാനിക്ക് തിളക്കമാർന്ന ജയം. വഡ്ഗാം മണ്ഡലത്തിൽ ദളിത് നേതാവായ ജിഗ്നേഷ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് more...
ഹിമാചല്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. ലീഡ് നിലയില്‍ ബിജെപി കേവല ഭൂരിപക്ഷം കടന്നു. 41 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് more...
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപിയുടെ ലീഡ് നില ഉയരുന്നു. ആകെയുള്ള 182 സീറ്റിലെ ലീഡ് more...
എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി കേവല ഭൂരിപക്ഷം നേടി അധികാരമുറപ്പിക്കുന്നു.ഗുജറാത്തില്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് more...
ഗുജറാത്ത്,ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ അനുസരിച്ച് ബിജെപി മുന്നില്‍ നില്‍ക്കുന്നു.നിലവിലെ ട്രന്‍ഡ് തുടരുകയാണെങ്കില്‍ ഇരു സംസ്ഥാനങ്ങളിലും ബിജെപി more...
കോണ്‍ഗ്രസില്‍ പുതിയ കാലഘട്ടത്തിന്റെ തുടക്കമാണെന്ന് അധികാരം കൈമാറിക്കൊണ്ടുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞത്. മാറ്റത്തിന് വഴിതെളിക്കാന്‍ രാഹുലിന് കഴിയും. more...
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റ ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സോണിയ ഗാന്ധി അസ്വസ്ഥയായി. സോണിയ പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ പാർട്ടി more...
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു തലമുറമാറ്റം. പല തരത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ക്കും more...
കോൺഗ്രസിൽ വിശ്വാസമില്ലെന്ന് ഡോ. ബിആര്‍ അംബേദ്ക്കറിന്റെ പുത്രൻ പ്രകാശ് അംബേദ്ക്കര്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച് പല പാർട്ടികളും വ്യക്തികളും കോൺഗ്രസിനെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....