News Beyond Headlines

16 Thursday
July

ജിഷ്ണു കേസ് : സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍


ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.ഐയ്ക്ക് കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ അറിയിച്ചു. മുന്‍പ് രണ്ടു തവണ കേസ് പരിഗണിക്കുമ്പോഴും അന്വേഷണത്തിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു സി.ബി.ഐ. ഇതിന്റെ പേരില്‍ കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. അന്വേഷണത്തിനുള്ള തീരുമാനം അഞ്ചു  more...


ഗാന്ധിസ്മാരകത്തില്‍ ‘കാണിക്കവഞ്ചി’: കടുത്ത അതൃപ്തിയുമായി ഡല്‍ഹി ഹൈക്കോടതി രംഗത്ത്

രാജ്ഘട്ടിലുള്ള രാഷ്ട്രപിതാവിന്റെ സമാധിയില്‍ കാണിക്ക പെട്ടി സ്ഥാപിച്ചതില്‍ കടുത്ത അതൃപ്തിയുമായി ഡല്‍ഹി ഹൈക്കോടതി രംഗത്ത്. മഹാത്മാഗാന്ധിയെ അപമാനിക്കുന്നതിന് സമമാണിതെന്ന് കോടതി  more...

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ ബോട്ട് ഗോവന്‍ തീരത്ത്

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ ബോട്ട് ഗോവന്‍ തീരത്ത് എത്തി. ഏഴ് മലയാളികള്‍ അടങ്ങുന്ന ബോട്ടാണ് ഗോവ തീരത്ത് എത്തിയത്.  more...

ശ​ശി​ക​പൂ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് ശശി തരൂരിന് അനുശോചന പ്രവാഹം !

ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ശ​ശി​ക​പൂ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് ശ​ശി​ത​രൂ​ര്‍ എം​പി​യു​ടെ ഓ​ഫീ​സി​ല്‍ അ​നു​ശോ​ച​ന പ്ര​വാ​ഹം. ത​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ള്‍  more...

കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ; ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പാസാക്കി

പന്ത്രണ്ടു വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്ന ബില്‍ മധ്യപ്രദേശ് നിയമസഭ പാസാക്കി. മുഖ്യമന്ത്രി ശിവരാജ്  more...

‘ബുള്ളറ്റ് ട്രെയിന്‍ എതിര്‍ക്കുന്നവര്‍ക്ക് കാളവണ്ടി ഉപയോഗിക്കാമെന്ന്’ പ്രധാനമന്ത്രി

ബുള്ളറ്റ് ട്രെയിന്‍ എതിര്‍ക്കുന്നവര്‍ക്ക് കാളവണ്ടി ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൊണ്ടുവരണമെന്ന മോദിയുടെ  more...

കോണ്‍ഗ്രസ് അധ്യക്ഷ പദവി: രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. എ.ഐ.സി.സി ആസ്ഥാനത്തെത്തി വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്റെ  more...

നടന്‍ വിശാല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും ; ആദ്യ അങ്കം ആര്‍കെ നഗറില്‍ !

നടന്‍ വിശാല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് വിശാല്‍ തന്റെ ആദ്യം  more...

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ഇന്ന് പത്രിക സമര്‍പ്പിക്കും

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് തുടക്കമാകുന്ന തിങ്കളാഴ്ച ഏകദേശം രണ്ടു ദശകങ്ങള്‍ക്ക്  more...

രാജ്യത്തെ ജനങ്ങള്‍ പണ്ട് കടുവയെ പേടിച്ചു, ഇപ്പോള്‍ പശുവിനെ പേടിക്കുന്നു

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവ് ലാലൂപ്രസാദ് യാദവ്. രാജ്യത്ത് കന്നുകാലി വിജിലന്‍സാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ ലാലു, ഇന്ത്യക്കാര്‍ പണ്ട് കടുവയെയാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....