പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കായി ക്ഷേത്രമൊരുക്കാന്‍ മോദി ഭക്തര്‍.നരേന്ദ്ര മോദിയുടെ സ്വദേശമായ ഗുജറാത്തില്‍ ക്ഷേത്രം പണിയാനാണ് ആലോചന.എന്നാല്‍ ആലോചന പുറത്തു വന്നതോടെ വിവാദവും ഉയര്‍ന്നു.ഇതോടെ തറക്കല്ലിട്ട് നിര്‍മ്മാണംആരംഭിച്ച ക്ഷേത്രത്തിന്റെ പണി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വിവാദത്തേ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു
സേലം:ക്യാമ്പസിനുള്ളില്‍ ഹാദിയയെ പ്രിന്‍സിപ്പലിന്റെ അനുമതിയോടെ പൊലീസ് സാനിധ്യത്തില്‍ ഷെഫിൻ ജഹാന് കാണാം.പക്ഷെ ഹോസ്റ്റലില്‍ അച്ഛന് മാത്രമേ കാണാന്‍ കഴിയൂ എന്ന് more...
ലോകത്തില്‍ തന്നെ അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ താന്‍ ഇന്ത്യയെ അഭിനന്ദിക്കുന്നുവെന്ന് ഇവാന്‍ക ട്രംപ് .ആഗോള സംരഭകത്വ more...
ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് അനുമതി നല്‍കില്ലെന്ന് സേലം കോളേജ് എംഡി കല്‍പന പറഞ്ഞു. ഹാദിയയുടെ മാതാപിതാക്കള്‍ക്ക് അവരെ more...
ഹാദിയയെ പഠിക്കാന്‍ അയച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പിതാവ് അശോകന്‍. കോടതിവിധികള്‍ ഒരിക്കലും മോശമാകില്ല. വിധികള്‍ എപ്പോഴും more...
ഒരു തീവ്രവാദിയെക്കൊണ്ട് എന്റെ മകളെ കെട്ടിച്ചില്ലേയെന്ന് ഹാദിയയുടെ മാതാവ്. ഹാദിയയുടെ മാനസിക നില മോശമാണെന്നും അമ്മ പൊന്നമ്മ പ്രതികരിച്ചു. ഹാദിയയുടെ more...
ന്യൂഡല്‍ഹി:വഴിേേയ പോകുന്നവരാരും തന്റെ മകളുടെ സന്ദര്‍ശകരല്ലെന്നും കോടതി വിധിയിലൂടെ തന്റെ മകള്‍ക്ക് ഇരുമ്പു കവചം തീര്‍ത്തിരിക്കുന്നതായും ഹാദിയയുടെ പിതാവ് അശോകന്‍ more...
ന്യൂഡല്‍ഹി:അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ നിയമിതനായി.ഇതുസംബന്ധിച്ച ഉത്തവ് പുറത്തിറങ്ങി.അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. കോഴിക്കോട് കലക്ടറായിരുന്ന more...
ഹാദിയയെ ഇന്ന് ഡൽഹിയിൽ നിന്നും സേലത്തേക്ക് കൊണ്ട് പോകും. ഹാദിയക്ക് സേലത്തെ കോളേജ് ഹോസ്റ്റലിൽ താമസിച്ച് പഠനം തുടരാമെന്നായിരുന്നു കോടതിയുടെ more...
മനേക ഗാന്ധിയുടെ മകന്‍ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. ഏറെ നാളുകളായി വരുണ്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞുകഴിയുകയായിരുന്നു. പ്രധാനമന്ത്രിയുടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....