രാജ്യത്തെ പരമോന്നത നീതി പീഠത്തിനും പിടികൊടുക്കാതെ വിവാദ ജഡ്ജി വിരമിക്കല്‍ ദിനത്തിലും ഒളിസങ്കേതത്തില്‍.ഇനി രാജ്യത്തിനകത്തു തന്നെയുണ്ടോ അതോവിദേശത്തേക്ക് കടന്നോ എന്നൊന്നുനമാര്‍ക്കുമറിയില്ല.എന്തായാലും വിരമിക്കല്‍ ദിനത്തിലും ഒളിവില്‍ കഴിയുന്ന ആദ്യ എം പി എന്ന പേര് കര്‍ണ്ണന് സ്വന്തമാകും.ഒപ്പം സര്‍വ്വീസിലിരിക്കെ ജയിലിലായ ആദ്യ ജഡ്ജി more...
ഒരു ഇന്‍ഡ്യന്‍ പൗരന്‍ അഥവാ ചൊവ്വയില്‍ അകപ്പെട്ടാലും ഇന്‍ഡ്യന്‍ എംബസി ഇടപെട്ട് പരിഹരിക്കുമെന്നാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് more...
ജമ്മു കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. ശ്രീനഗറിലുള്ള സരാഫ് കാഡലില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ഗ്രനേഡ് more...
പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്നു. മന്ത്രി സഭാ പുനര്‍ നിര്‍ണ്ണയത്തിന് മുന്നോടിയായിട്ടാണ് മോദിയുടെ മാര്‍ക് ഇടല്‍. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് more...
ജയലളിതയെ വധിക്കാന്‍ തന്റെ സഹോദരന്‍ ദീപക്ക് ശശികലയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ജയലളിതയുടെ സഹോദര പുത്രി ദീപ. ജയലളിതയുടെ പോയസ് more...
കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം. പൂഞ്ച് ജില്ലയില്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഷെല്ലാക്രമണവും വെടിവയ്പും നടത്തി. കൃഷ്ണഘാട്ടി സെക്ടറില്‍ മോര്‍ട്ടര്‍ ബോംബുകളും ഓട്ടോമാറ്റിക്ക് more...
ആദായ നികുതി റിട്ടേണിനും പാന്‍ കാര്‍ഡിനും ജൂലായ് ഒന്നുമുതല്‍ ആധാര്‍ വേണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് . more...
നിയന്ത്രണം നഷ്ടമായതിനെതുടര്‍ന്ന് അപകടത്തിലേക്കു നീങ്ങിയ ഹെലികോപ്റ്ററിൽനിന്നു നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എൻജിനീയർ മരിച്ചു. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ more...
2014ല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാരും ഇറാഖിന്റെ വടക്കന്‍ നഗരമായ മൊസൂളിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യമന്ത്രി more...
ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യയുടെ ടയര്‍ പൊട്ടി.ജമ്മു വിമാനത്താളത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. 134 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്നും വന്ന എഎല്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....