News Beyond Headlines

13 Monday
July

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചുകൂടെ:രാജസ്ഥാന്‍ ഹൈക്കോടതി


പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചുകൂടെയെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഗോവധത്തിനു ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവില്‍ മൂന്നുവര്‍ഷം തടവാണ് പശുക്കളെ കൊല്ലുന്നവര്‍ക്ക് നല്‍കുന്നത്. ഇതു വര്‍ധിപ്പിച്ച് ജീവപര്യന്തമാക്കണം- കോടതി അഭിപ്രായപ്പെട്ടു... ജയ്പൂരിലെ ഒരു പശുപരിപാലന കേന്ദ്രം സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴാണ്  more...


വാസസ്ഥലത്തിനു സമീപത്തെ പാര്‍ക്കിംഗില്‍ ട്രെയിനി എന്‍ജിനിയറായ യുവതി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു

ഹരിയാനയില്‍ ട്രെയിനി എന്‍ജിനിയറായ യുവതി വെടിയേറ്റു മരിച്ചു.താമസസ്ഥലത്തെ പാര്‍ക്കിംഗില്‍ വെച്ച് അജ്ഞാതന്റെ വെടിയേറ്റ് ലാവാ മൊബൈല്‍ കമ്പനിയിലെ ജീവനക്കാരിയ അഞ്ജലി  more...

ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തിൽ ഒൻപതു പേർക്കെതിരെ കേസ്

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് മലയാളിയായ വിദ്യാർഥിയെ മര്‍ദിച്ച സംഭവത്തിൽ ഒൻപതു പേർക്കെതിരെ കേസ്. മർദനം, കലാപം അഴിച്ചുവിടുക,  more...

ചെന്നൈ സിൽക്ക്സിന്റെ ഷോറൂമിൽ വന്‍ തീപിടിത്തം

ചെന്നൈ ടീ നഗറിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വന്‍തീപിടിത്തം. ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നോര്‍ത്ത്  more...

കശാപ്പ്‌ നിയന്ത്രണം: കേന്ദ്ര വിജ്‌ഞാപനത്തിന്‌ താല്‍ക്കാലിക സ്‌റ്റേ

കേന്ദ്ര കശാപ്പ്‌ നിയന്ത്രണത്തിന്‌ താല്‍ക്കാലിക സ്‌റ്റേ. മദ്രാസ്‌ ഹൈക്കോടതിയുടെ മധുര ബെഞ്ചാണു വിജ്‌ഞാപനം നാലാഴ്‌ചത്തേക്കു സ്‌റ്റേ ചെയ്‌തത്‌. വിഷയത്തില്‍ വിശദീകരണം  more...

ഡല്‍ഹി ഐഐടി ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

ഡല്‍ഹി ഐഐടി ക്യാമ്പസില്‍ ഗമവഷണ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. മഞ്ജുള ദേവക്ക്(27) എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ക്യാമ്പസിലെ  more...

പരിശീലന പറക്കലിനിടയില്‍ തകര്‍ന്നു വീണ സുഖോയ് വിമാനത്തിലെ രണ്ടു പൈലറ്റുമാരുടെയും മൃതദേഹം കണ്ടെത്തി

അസമില്‍ പരിശീലന പറക്കലിനിടെ കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി. മലയാളി പൈലറ്റ് ഉള്‍പ്പെടെയുള്ള രണ്ട് പേരുടെ മൃതദേഹമാണ്  more...

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണി മുടക്കുന്നു

കൊച്ചി: ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനെയും സംയുക്താഭിമുഖ്യത്തില്‍ മെയ് 31 ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ  more...

കണ്ടക ശനി കഴിഞ്ഞു,ഇനി ‘ഒരു രൂപ നോട്ടിന്’ ശുക്രദശ

ഒരു രൂപാ നോട്ടുകള്‍ തിരിച്ചുവരുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രിന്റ് ചെയ്തു കഴിഞ്ഞ  more...

വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക് മലേഷ്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു

ദേശീയ അന്വേഷണ ഏജന്‍സി തേടുന്ന വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക് മലേഷ്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു. സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....