News Beyond Headlines

13 Monday
July

കള്ളന്‍ കപ്പലില്‍ തന്നെ ; 30 കിലോ സ്വര്‍ണ്ണം മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍


ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസിന്റെ സ്‌ട്രോങ്‌റൂമില്‍ നിന്ന് 30 കിലോ സ്വര്‍ണം കാണ്‍മാനില്ല. സംഭവത്തില്‍ കസ്റ്റംസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റു ചെയ്തു. ഈ വര്‍ഷം ജനുവരി ഒന്‍പതിനും ഫെബ്രുവരി 21നും കസ്റ്റംസിലെ സ്‌റ്റോക്ക് ടേക്കിംഗ് കമ്മിറ്റി സ്‌ട്രോങ്‌റൂമില്‍ നടത്തിയ പരിശോധനയിലാണ്  more...


സാങ്കേതിക തകരാര്‍ : മഹാരാഷ്ട്ര മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്ടര്‍ ഇടിച്ചിറക്കി

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസ് സഞ്ചരിച്ച ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലത്തൂരില്‍ ഇടിച്ചിറക്കി. ഫഡ്‌നവീസും ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന മറ്റു  more...

ബാബ്‌റി മസ്ജിദ് കേസ് : അദ്വാനിയും ഉമാ ഭാരതിയും കോടതിയില്‍ ഹാജരാകണമെന്ന് സി.ബി.ഐ

ബാബ്‌റി മസ്ജിദ് കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, വിനയ് കത്യാര്‍ തുടങ്ങിയവരോട് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ സി.ബി.ഐയുടെ  more...

സിയാച്ചിനിലെ ഇന്‍ഡ്യന്‍ വ്യോമാതിര്‍ത്തിക്കു സമീപം പാക് വിമാനം:വ്യോമാതിര്‍ത്തി കടന്നില്ലെന്ന് ഇന്‍ഡ്യ

സിയാച്ചിനിലെ ഇന്‍ഡ്യയുടെ വ്യോമാതിര്‍ത്തി സമീപം പാക്കിസ്ഥാന്റെ ജെറ്റ് എയര്‍ പറന്നെത്തിയതായി പാക് മീഡിയ .പക്ഷെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ഇന്‍ഡ്യന്‍ വ്യോമ  more...

സുപ്രീംകോടതി പറഞ്ഞാലും ആ പേര് വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന്‌ ആർ ബി ഐ

പൊ​തു​മേ​ഖ​ല ബാങ്കുകളിൽ നിന്നും​ കോ​ടി​ക​ൾ വാ​യ്​​പ​യെ​ടു​ത്ത്​ കു​ടി​ശ്ശി​ക വ​രു​ത്തി​യ​വ​രു​​ടെ പേ​ര്​ വെ​ളി​പ്പെ​ടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ  more...

ബീബറുടെ സംഗീത പരിപാടി : സംഘാടകര്‍ കുടുങ്ങും…!

ജസ്റ്റിൻ ബീബറുടെ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചതിന് സംഘാടകരായ വൈറ്റ് ഫോക്സിന് കാരണം കാണിക്കൽ നോട്ടീസ്. താനെ കളക്ടറേറ്റിലെ  more...

ബസ് അപകടം : ഡെറാഡൂണില്‍ 22 പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരുക്ക്‌

ബസ് പുഴയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തരകാശിയില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോകുന്ന വഴിയാണ് ബസ്  more...

ഡല്‍ഹിയിലും യുപിയിലും ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ്

ഡല്‍ഹിയിലും യുപിയിലും ഉദ്യോഗസ്ഥരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പതിനഞ്ചോളം കേന്ദ്രങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. നികുതി  more...

യുവാവിനെ മനുഷ്യകവചമാക്കിയ സൈനികനെ അഭിനന്ദിച്ച് വീരേന്ദര്‍ സേവാഗ്

കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കിയ സൈനികനെ അഭിനന്ദിച്ച് വീരേന്ദര്‍ സേവാഗ് രംഗത്ത്‌. യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് കൊണ്ടു പോയ മേജര്‍  more...

വ്യോമസേനയുടെ സുഖോയ്-30 യുദ്ധ വിമാനം ചൈന അതിര്‍ത്തിക്കു സമീപം കാണാതായി

വ്യോമസേനയുടെ സുഖോയ്-30 യുദ്ധ വിമാനം ചൈന അതിര്‍ത്തിക്കു സമീപം കാണാതായി. അസമിലെ തേസ്പുരില്‍ നിന്നും പുറപ്പെട്ട വിമാനം റഡാറില്‍ നിന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....