ഡല്‍ഹിമുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ ആരംഭിച്ചു. നഗരത്തിലെ 35 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ സൂചനകള്‍ ബിജെപിക്ക് അനുകൂലമായി തന്നെയാണ് നില്‍ക്കുന്നത്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 53.58 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നീ more...
രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ഡെപ്യൂട്ടി ചീഫ് ടിടിവി ദിനകരന്‍ more...
തമിഴ്‌നാട്ടില്‍ ബന്ദിന്റെ ഭാഗമായി റോഡ് തടഞ്ഞതിന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിനെ പോലീസ് തടഞ്ഞുവെച്ചു. തിരുവാരൂരിലാണ് സംഭവം. കൊടും more...
24 ജവാന്‍മാരുടെ വീരമൃത്യുവിന് ഇടവരുത്തിയ സുക്മയിലെ മാവോയിസ്റ്റ് ആക്രമണം സര്‍ക്കാരിന് നേരെയുള്ള വെല്ലുവിളിയായി കാണുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. more...
ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ 11 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. സുക്മയിലെ ചിന്താഗുഫയിലെ കാലാപത്തറിന് സമീപത്ത് more...
കോടനാട്ടിലെ ജയലളിതയുടെ ബംഗ്ലാവിന്റെ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ട നിലയില്. സുരക്ഷാ ജീവനക്കാരനായ ഓം ബഹദൂറാണ് കൊല്ലപ്പെട്ടത്. അതേസമയം ഡ്യൂട്ടിയിലുള്ള മറ്റൊരു more...
ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്ന് ടി പി സെന്‍കുമാര്‍. ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുക എന്ന സര്‍ക്കാറിന്റെ തീരുമാനം ശരിയല്ലെന്ന് ടി പി more...
പിണറായി വിജയൻ സർക്കാരിന് കനത്ത തിരിച്ചടി നൽകുന്ന തീരുമാനവുമായി സുപ്രിംകോടതി. ടി പി സെൻകുമാറിനെ ഡിജിപിയാക്കണമെന്ന് സുപിംകോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ more...
ജാര്‍ഖണ്ഡില്‍ പത്ത് ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. ആധാര്‍ ഉടമകളുടെ സ്വകാര്യ വിവരങ്ങളാണ് വെബ്‌സൈറ്റ് വഴി ചോര്‍ന്നത്. വെബ്‌സൈറ്റിന്റെ more...
ഉത്തര്‍പ്രദേശ് മുന്‍ മൂഖ്യമന്ത്രിമാരായ മായാവതിയുടെയും അഖിലേഷ് യാദവിന്റെയും സുരക്ഷ ബി.ജെ.പി സര്‍ക്കാര്‍ പിന്‍വലിച്ചു. സമാജ്‌വാദി പാര്‍ട്ടി എം.പിമാരായ ദിംപിള്‍ യാദവ്, more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....