ജമ്മുകശ്മീരില്‍ വീണ്ടും പാക്ക് വെടിവയ്പ്. ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യത്തിന്റെ പ്രകോപനമുണ്ടായത്. പുലര്‍ച്ചെ രജൗരി, പൂഞ്ച് എന്നീ മേഖലകളിലാണ് പാകിസ്താന്‍ ഷെല്ലാക്രമണവും വെടിവയ്പും നടത്തിയത്. രജൗരിയില്‍ ബിംബര്‍ ഗാലി സെക്ടറിലും പുഞ്ചിലെ ബലാകോട്ടിലുമാണ് വെടിവയ്പുണ്ടായത്. രജൗരിയില്‍ പുലര്‍ച്ചെ more...
യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യ നിവേദിതയും കാറപകടത്തില്‍ മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് more...
ആഗ്ര റെയിൽവെ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം. ശക്തി കുറഞ്ഞസ്ഫോടനമായതിനാൽ ആർക്കും പരുക്കില്ലെന്നാണ്പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മാലിന്യ more...
ഇനി തങ്ങളുടെ ലക്ഷ്യം ഹിമാചല്‍ പ്രദേശും കര്‍ണാടകയും ഗുജറാത്തുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം ചരിത്രമായെങ്കിലും അതു more...
ലാഹോറില്‍ വച്ച് ഇന്ത്യന്‍ സൂഫി പുരോഹിതരെ കാണാതായ സംഭവത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐ എന്ന് ആരോപണം. ഡല്‍ഹിയിയെ more...
രണ്ട് ഇന്ത്യന്‍ ഇസ്‌ളാമിക പുരോഹിതരെ പാകിസ്താനില്‍ കാണാതായി. പ്രശസ്തമായ ന്യൂഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ സയ്യദ് ആസിഫ് more...
ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. ബി.ജെ.പിയുടെ മുന്നേറ്റം ബീജിംഗിനെ സംബന്ധിച്ച് ശുഭവാര്‍ത്തയല്ലെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. more...
വി.എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. രാജി സോണിയ ഗാന്ധി അംഗീകരിച്ച ശേഷം മാത്രമേ ഇടക്കാല സംവിധാനം വരുകയുള്ളൂവെന്നും more...
മക്കളുടെ മോശം പെരുമാറ്റം ഇനി മാതാപിതാക്കള്‍ സഹിക്കേണ്ട. ഇത്തരം മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. more...
ഗോവയില്‍ ബിജെപിക്ക് തുടര്‍ഭരണം. വിശ്വാസ വോട്ടില്‍ മനോഹര്‍ പരീക്കര്‍ക്ക് വിജയം. പ്രോടൈ സ്പീക്കറുടെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടന്നത്. 40 അംഗ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....