സ്ത്രീകളുടെ വിവാഹ പ്രായം 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2020 ലെ സ്വാതന്ത്ര്യദിനത്തിലാണ് വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ നിയമഭേദഗതി കൊണ്ടുവന്നേക്കും more...
സംസ്ഥാനത്ത് പുതുതായി ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തും എറണാകുളത്തും ജാഗ്രത കടുപ്പിക്കും. ഇന്നലെ more...
കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍. കോണ്‍സ്റ്റബിള്‍ ശൈലേന്ദ്ര പ്രതാപ് more...
ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നു ചികിത്സയിലായിരുന്ന സൊമാലിയന്‍ സ്വദേശി സ്വകാര്യ ആശുപത്രിയില്‍നിന്നു കടന്നുകളഞ്ഞു. ഹൈദരാബാദിലെ സൊമാജിഗുഡയിലാണ് 23കാരന്‍ യുവാവ് ആശുപത്രിയില്‍നിന്നു more...
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാന്‍ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അണക്കെട്ടിലെ more...
തെലങ്കാനയില്‍ ഏഴു വയസ്സുള്ള കുട്ടിക്ക് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ more...
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങ് (39) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. more...
മുംബൈയില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ കാര്‍ഗോ കമ്പാര്‍ട്ട്‌മെന്റില്‍ ഉറങ്ങിപ്പോയ ജീവനക്കാരന്‍ ചെന്നിറങ്ങിയത് അബുദാബി വിമാനത്താവളത്തില്‍. ഞായറാഴ്ച വിമാനത്തിലെ കാര്‍ഗോ കമ്പാര്‍ട്ട്മെന്റില്‍ ബാഗേജ് more...
പുല്‍വാമയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടരുന്നു. ഒരു ഭീകരനെ സൈന്യം ?വധിച്ചു. രാജ്പുര മേഖലയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു. more...
വ്യാജ കൂട്ടബലാത്സംഗ പരാതി നല്‍കി 19-കാരി പോലീസിനെ വട്ടംകറക്കിയത് മണിക്കൂറുകള്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. വാനിലെത്തിയ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയെന്നും ആളൊഴിഞ്ഞ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....