News Beyond Headlines

26 Sunday
April

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; വൈദികന്‍ അറസ്റ്റില്‍


വരാപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. പറവൂര്‍ നചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയന്‍ (63)നെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ സെന്റ് തോമസ് ഇടവക വികാരിയാണ്. അറസ്റ്റിനെ തുടര്‍ന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഫാ.ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  more...


മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്‌കൂട്ടറില്‍ പോകവേ മരംവീണു; ബാലന് ദാരുണാന്ത്യം

പറവൂര്‍ : ബൈക്കിലേക്ക് മരം വീണ് നാലുവയസ്സുകാരന്‍ മരിച്ചു. പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി സിജീഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്.  more...

റിട്ട. അധ്യാപികയുടെ വീട്ടില്‍നിന്ന് മൂന്നുലക്ഷം കവര്‍ന്ന അയല്‍വാസി അറസ്റ്റില്‍

പൊന്‍കുന്നം: റിട്ട. അധ്യാപികയുടെ വീട്ടില്‍നിന്ന് മൂന്നുലക്ഷം രൂപ മോഷ്ടിച്ച കേസില്‍ കൂലിപ്പണിക്ക് പതിവായി എത്തിയിരുന്ന അയല്‍വാസി അറസ്റ്റില്‍. ചിറക്കടവ് പറപ്പള്ളിത്താഴെ  more...

തുരുമ്പെടുത്തുതുടങ്ങി, ആവശ്യമില്ലെങ്കില്‍ എന്തിനിങ്ങനെ?; ആകാശപ്പാത പൊളിച്ചുകൂടേയെന്ന് ഹൈക്കോടതി

കോട്ടയം: നഗരമധ്യത്തില്‍ പാതിവഴിയില്‍ നിര്‍മാണം നിലച്ച ആകാശപ്പാത ആവശ്യമില്ലെങ്കില്‍ പൊളിച്ചുകളഞ്ഞുകൂടേയെന്ന് ഹൈക്കോടതി. നഗരത്തില്‍ ശീമാട്ടി റൗണ്ടാനയില്‍ സ്ഥിതിചെയ്യുന്ന ആകാശപ്പാതയുടെ തൂണുകളും  more...

രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീയുമായി സ്നേഹബന്ധം; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മൂന്നാര്‍: യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കണ്ണന്‍ദേവന്‍ കമ്പനി പെരിയവര എസ്റ്റേറ്റില്‍ ലോവര്‍ഡിവിഷനില്‍  more...

കുട്ടികളെ കൊന്ന് നജ്ല ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ കാമുകിയുടെ ഭീഷണിമൂലമെന്ന് കുറ്റപത്രം

ആലപ്പുഴ: രണ്ടു മക്കളെക്കൊന്നശേഷം പോലീസുകാരന്റെ ഭാര്യ ആത്മഹത്യചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി  more...

മദ്യലഹരി: സ്വന്തം കാറെന്ന് കരുതി മറ്റൊരുകാര്‍ ഓടിച്ചു, കാറില്‍ സ്ത്രീയും കുട്ടിയും; പിന്നാലെ അപകടം

ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ആള്‍ സ്വന്തം കാറാണെന്ന് കരുതി വഴിയില്‍ കണ്ട മറ്റൊരുകാറുമായി സ്ഥലം വിട്ടു. കാറിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ  more...

അങ്കമാലിയില്‍ പാളം മുറിച്ചു കടക്കുമ്പോള്‍ റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിച്ചു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുമ്പോള്‍ വിദ്യാര്‍ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി മരിച്ചു. അങ്കമാലി  more...

കൊച്ചിയില്‍ വഴിയാത്രക്കാര്‍ക്ക് നേരെ ഉരുകിയ ടാറൊഴിച്ച സംഭവം; ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി ചെലവന്നൂരില്‍ വഴിയാത്രക്കാര്‍ക്ക് നേരെ ഉരുകിയ ടാര്‍ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പന്റെ  more...

ലോട്ടറിയെടുത്ത് കടത്തിലായി, മോഷ്ടിച്ച സ്വര്‍ണം കുറ്റിക്കാട്ടില്‍; അറസ്റ്റിലായത് വൈദികന്റെ മൂത്തമകന്‍

പാമ്പാടി : പട്ടാപ്പകല്‍ വൈദികന്റെ വീട്ടില്‍ കവര്‍ച്ചനടത്തിയ സംഭവത്തില്‍ മകന്‍ പോലീസ് പിടിയില്‍. കൂരോപ്പട പുളിഞ്ചുവട് ഇലപ്പനാല്‍ ഷിനോ നൈനാന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....