കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന കേസിൽ മുൻ ഐടി സെക്രട്ടറി അറസ്റ്റിലാകുമ്പോൾ നനി തെളിയാനുള്ളത് സ്വർണകടത്തിന്റെ രഹസ്യങ്ങൾ. ഇഡിയുടെ കേസിലെ അറസ്റ്റ് രാഷ്ട്രീയ ഭൂകമ്പം സ്ൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രധാന കേസിലേക്ക് വഴിതുറക്കുന്ന തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലന്നാണ് ഇന്നു വരെ പുറത്തുവന്ന വിവരങ്ങൾ നൽകുന്ന more...
എം ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. നാളെയായിരിക്കും എം. ശിവശങ്കറെ മജിസ്ട്രേറ്റിന്റെ more...
ഇടുക്കിയില്‍ പീഡനത്തിനിരയായ പതിനേഴുകാരി ആത്മഹത്യക്ക് ശ്രമിച്ചു ഇടുക്കി കട്ടപ്പനക്കടുത്ത് നരിയമ്പാറയില്‍ പീഡനത്തിനിരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനം more...
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അടുത്ത ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് തടഞ്ഞ് ഹൈക്കോടതി. ശിവശങ്കറിന്റെ more...
ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ പ്രതിയാക്കിയതിന് പിന്നിലെ ബിജെപിയിലെ ഉള്‍ പാര്‍ട്ടി പ്രശ്നങ്ങള്‍ക്കും പങ്കുണ്ടെന്ന more...
വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സൂസമ്മയെ വെട്ടി കൊലപ്പെടുത്തിയത്. ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. more...
സ്വര്‍ണക്കടത്തു കേസില്‍ എം. ശിവശങ്കര്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. എം. ശിവശങ്കര്‍ കേസില്‍ പ്രതിയല്ലെന്നും more...
കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് സ്വര്‍ണകടത്തു കേസിലെ യഥാര്‍ത്ഥ ആസുത്രകന്‍ കസ്റ്റഡിയിലുള്ള കെ ടി റമീസാണന്ന് മൊഴി.സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗൂള്‍ more...
കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍കണ്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ more...
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ക്കെതിരെ കസ്റ്റംസ് കോഫെപോസ ചുമത്തിയത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ എങ്ങനെ ബാധിക്കുമെന്ന ് കേസ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....