News Beyond Headlines

29 Wednesday
April

ചാരക്കേസ് വ്യാജമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഏറ്റുപറച്ചില്‍


കെ കരുണാകരനെ കാലങ്ങളോളം വേട്ടയാടിയ ചാരക്കേസ് വ്യാജമായിരുന്നുവെന്ന് അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ ഉമ്മന്‍ചാണ്ടിയുടെ ഏറ്റുപറച്ചില്‍. ഐഎസ്ആര്‍ഒ ചാരക്കേസ് വ്യാജമായിരുന്നെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞിരിക്കുന്നത്. ചാരക്കേസിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കോണ്‍ഗ്രസിലെ  more...


കമറുദീനെ ന്യായീകരിച്ച് ഉണ്ണിത്താന്‍

ജ്വല്ലറിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കുടുങ്ങിയ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനെ നാറ്റിക്കാനാണ് സിപിഎം സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് കാസര്‍ഗോഡ്  more...

അന്വേഷണം ബിനീഷിലേക്ക് എങ്ങനെ എത്തി

ബിനീഷ് കൊടിയേരി ചോദ്യം ചെയ്യലായിരുന്നു ഒരു ദിവസത്തെ മലയാളിയുടെ ചര്‍ച്ച . വളരെ പെട്ടന്ന് എല്ലാം എങ്ങനെ ബിനീഷ് കൊടിയേരിയിലേക്ക്  more...

സ്വര്‍ണകടത്ത് കോയമ്പത്തൂരില്‍ അറസ്റ്റ്

  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില സ്വര്‍ണവ്യാപാരിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂര്‍ പവിഴം വീഥിയില്‍ നന്ദഗോപാലിനെയാണ് എന്‍ഐഎ  more...

അന്വേഷണം മലയാള സിനിമയിലെ വമ്പന്‍മാരിലേക്ക്

    കര്‍ണ്ണാടകയില്‍ പിടിയിലായ ലഹരി കടത്തു സംഘത്തിന് മലയാളത്തിലെ മുന്‍തിരയുവ സൂപ്പര്‍ താരങ്ങളുമായി ബന്ധം. കേസില്‍ ഇപ്പോള്‍ പിടിക്കപ്പെട്ട  more...

മയക്കുമരുന്ന് കേസ് കംസ്റ്റംസ് പരിശോധിക്കുന്നു

സ്വര്‍ണക്കടത്ത് കേസും ബംഗളരു മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ടോയെന്ന് കസ്റ്റംസ് അന്വേഷിക്കും. മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഫോണില്‍  more...

എന്റെ വിപ്പ് നിലനില്‍ക്കും റോഷി അഗസ്റ്റിന്‍

കേരള കോണ്‍ഗ്രസ് ചിഹ്നവും പാര്‍ട്ടി അധികാരവും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അന്തിമമാണെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. രണ്ടും ജോസ്  more...

ലഹരിമരുന്ന് മാഫിയ ഫിറോസിന് ബിനീഷ് മറുപടി പറയുന്നു

ബംഗളരുവില്‍ അറസ്റ്റിലായ ലഹരിമരുന്ന് കേസിലെ പ്തിയുമായുള്ള ബന്മം സംബന്ധിച്ച് സിനിമാ താരവും സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകനുമായ  more...

അ​നൂ​പ് കൊ​ച്ചി​യി​ലെ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി

ല​ഹ​രി മ​രു​ന്നു ക​ട​ത്തു കേ​സി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് അ​നൂ​പ് കൊ​ച്ചി​യി​ലെ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി. സി​നി​മാ മേ​ഖ​ല​ക​ളി​ലേ​ക്കും  more...

സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ പുതിയ നീക്കം

കാര്‍ഗോ കോംപ്ലക്‌സില്‍ നയതന്ത്ര പാഴ്‌സലില്‍ നിന്നു 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് സംഘത്തില്‍ നിന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....