News Beyond Headlines

26 Sunday
April

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രമുഖ നടന്റെ സാന്നിദ്ധ്യം വീണ്ടും വാര്‍ത്തയാകുന്നു…!


നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രമുഖ നടന്റെ സാന്നിദ്ധ്യം വീണ്ടും വാര്‍ത്തയാകുന്നു. കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടന്റെ പങ്കുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തുവിടാന്‍ ഒരുങ്ങുകയാണെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സംഭവം ക്വട്ടേഷന്‍ തന്നെയാണെന്ന സംശയത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.  more...


സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ നിയമിച്ചതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

സംസ്ഥാന പൊലീസ് മേധാവി ഡിജിപി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്ന് സര്‍ക്കാരിനോട്  more...

രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ പനാമ ചരക്കുകപ്പലില്‍ ഇന്ന് പരിശോധന നടത്തും

കൊച്ചി തീരത്ത് മീന്‍പിടുത്ത ബോട്ടില്‍ ഇടിച്ച് രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ പനാമ ചരക്കുകപ്പല്‍ ഇന്ന് പരിശോധന നടത്തും. തുറമുഖ  more...

കൊച്ചിയിൽ അപകടമുണ്ടാക്കിയ വിദേശ കപ്പൽ പിടിച്ചെടുത്തു

കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലിടിച്ച് രണ്ടുപേരുടെ മരണത്തിന് കാരണമായ കപ്പല്‍ പിടിച്ചെടുത്തു. നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് പനാമ  more...

മല്‍സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അപകടം; രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേരുടെ നില ഗുരുതരം*

കൊച്ചിയില്‍ മല്‍സ്യബന്ധത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. കുളച്ചില്‍ സ്വദേശി തമ്പിദുരൈയുടെയും അസം  more...

കുമളിയില്‍ ഇന്നു ഹര്‍ത്താല്‍

വീക്ഷണം കുമളി ഓഫീസ്‌ തല്ലിത്തകര്‍ക്കുകയും വീക്ഷണം കുമളി ലേഖകനും യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റുമായ സനുപ്‌ സ്‌കറിയയെ മര്‍ദ്ദിക്കുകയും ചെയ്‌ത  more...

തൈക്കൂടം പാലത്തില്‍ നിന്ന് കാര്‍ കായലിലേക്ക് വീണു ; യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

തൈക്കൂടം പാലത്തില്‍ നിന്ന് കാര്‍ കായലിലേക്ക് വീണു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് കാര്‍  more...

കരുതി ഇരിക്കുക അവര്‍ ഇങ്ങ് അടുത്തെത്തി…!

തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമത്തില്‍ നിന്ന് മോഷ്ടാക്കള്‍ സംഘമായി കേരളത്തിലേയ്ക്ക് ചേക്കേറി തുടങ്ങി. കോട്ടയം ജില്ലയില്‍ പല ഭാഗങ്ങളിലും മോഷ്ണം പെരുകുകയാണ്.  more...

വടുതലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു

എറണാകുളം വടുതലയില്‍ സിപിഎം ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു കുത്തേറ്റു. വടുതലയില്‍ സിപിഎം നാളെ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.

മിഷേല്‍ കേസ്‌ : എല്ലാം തെളിഞ്ഞു, കേസ്‌ ഉടൻ അവസാനിപ്പിക്കും !

മിഷേൽക്കേസ് ഉടൻ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. മിഷേലിന്റെ മരണം കൊലപാതകമല്ലെന്നും, ആത്മഹത്യ തന്നെയാണെന്നുമുള്ള കണ്ടെത്തലിൽ തന്നെയാണ് ക്രൈംബ്രാഞ്ച്. ഇതേതുടർന്നാണ് കേസ് അന്വേഷണം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....