News Beyond Headlines

26 Sunday
April

നടിക്കെതിരായ ആക്രമണം; പൊ​ലീ​സ് കുറ്റപത്രം സമര്‍പ്പിച്ചു


യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പൊ​ലീ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ​ൾ​സ​ർ സു​നി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന സു​നി​ൽ കു​മാ​റാ​ണ് കേ​സി​ൽ ഒ​ന്നാം പ്ര​തി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് 375 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ഏഴ് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 165 സാക്ഷികളടങ്ങിയ പട്ടികയും പൊ​ലീ​സ്  more...


എസ്എഫ്ഐ നടത്തിയ അക്രമണം അൽപ്പം ക്രൂരമായി പോയി, തൽക്കാലം ഇടപെടുന്നില്ലെന്ന് വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളെജിനെതിരായി വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന ആരോപണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി  more...

ചിന്നക്കനാൽ മേഖലയിലെ കയ്യേറ്റ ഭൂമികൾ ഇന്നുമുതൽ ഒഴിപ്പിക്കും

ചിന്നക്കനാൽ മേഖലയിലെ കയ്യേറ്റ ഭൂമികൾ ഇന്നുമുതൽ ഒഴിപ്പിച്ചേക്കും. മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ചിന്നക്കനാലിൽ ഉദ്യോഗസ്ഥർ ഇന്നെത്തുക.  more...

കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം

നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ സി.ബി.ഐ അന്വേഷണം. മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി  more...

ജിഷ്ണു കേസില്‍ ഒളിവിലുളള പ്രതികള്‍ക്കും ജാമ്യം ; മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യരുതെന്നും ഹൈക്കോടതി

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതികളെയും ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി. കൂടാതെ ഈ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കും കോടതി  more...

വെള്ളാപ്പള്ളി കോളേജിലെ പീഡനത്തെക്കുറിച്ച് വ്യക്തമാക്കി ആര്‍ഷ് രാജ്

കോളേജ് അധികൃതര്‍ കള്ളക്കേസില്‍ കുടുക്കിയതിലുള്ള മാനസിക വിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന്‌ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥി ആര്‍ഷ് രാജ്. ചെയ്യാത്ത  more...

കുമരകത്തു നിന്നു കാണാതായ ദമ്പതികളെ ട്രെയിനില്‍ കണ്ടുവെന്ന് അധ്യാപക ദമ്പതികള്‍

കുമരകത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ ദമ്പതികളെ ട്രെയിനില്‍ കണ്ടുവെന്ന വെളിപ്പെടുത്തലുമായി മല്ലപ്പള്ളി സ്വദേശികളായ അധ്യാപക ദമ്പതികള്‍. ആദ്യമായാണ് കേസില്‍  more...

വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം : എസ് എഫ് ഐ പ്രവർത്തകർ വെള്ളാപ്പള്ളിയുടെ കോളേജ് അടിച്ച് തകര്‍ത്തു

ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജീനിയറിങ്ങ് കോളേജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അധികൃതരുടെ മാനസികമായ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി  more...

എഞ്ചിനിയറിഗ് വിദ്യാര്‍ഥിയുടെ ആത്മഹത്യശ്രമം: ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിനെതിരെ കേസ്

കായംകുളത്ത് സ്വകാര്യ എഞ്ചിനിയറിഗ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രിമിച്ച സംഭവത്തില്‍ ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനെതിരെ പോലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍  more...

ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിനു എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി

ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിനു എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം ഇതുവരെ വ്യക്തമാകാത്തതിനാല്‍ ആത്മഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്നും കോടതി ആരാഞ്ഞു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....