പട്ടയഭൂമിയിലാണ് താന്‍ വീടുവെച്ചതെന്ന ദേവികുളം എംഎല്‍എയായ എസ് രാജേന്ദ്രന്റെ വാദം വ്യാജമാണെന്ന് തെളിയുന്നു. രാജേന്ദ്രന്റെ കൈവശമുള്ള പട്ടയം വ്യാജമാണെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ പരിശോധനയില്‍ വ്യക്തമായെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കെഎസ്ഇബിയുടെ ഭൂമിയാണ് എംഎല്‍എയുടെ കൈവശമുള്ളത്. ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യമുന്നയിച്ച് ലാന്‍ഡ് റവന്യൂ more...
സിഎ വിദ്യാര്‍ഥി മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടുപൊകാനുള്ള സാധ്യത തേടി ക്രൈംബ്രാഞ്ച്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ സര്‍വീസ് ബോട്ടപടമകളേയും ബോട്ടുകളിലെ ജീവനക്കാരേയും more...
കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. തുടരന്വേഷണം റദ്ദാക്കണമെന്ന കെ.എം മാണിയുടെ ഹര്‍ജിയില്‍ രണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചതിനാണ് more...
മിഷേൽ ഷാജി എന്ന സി എ വിദ്യാർത്ഥിനി കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പ്രതിയായ ക്രോണിനെതിരെ പോക്സോ ചുമത്തി. more...
ജിഷ വധക്കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്. കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. more...
ദിവ്യന്‍ ചമഞ്ഞു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ യുവാവിനെതിരേ ബലാല്‍സംഗത്തിന് വീണ്ടും കേസെടുത്തു. തൃശൂര്‍ എങ്ങണ്ടിയൂര്‍ എം.എ. ആശുപത്രിക്കു സമീപം more...
സംഘടനാ തെരഞ്ഞെടുപ്പിനിടെ കെഎസ്യു പ്രവർത്തകർ ഏറ്റുമുട്ടി. വോട്ടെടുപ്പ് അവസാനിക്കുന്നതിനു തൊട്ടു മുൻപാണു എ– ഐ ഗ്രൂപ്പുകൾ തമ്മിൽ ചേരിതിരിഞ്ഞ് അടിച്ചത്. more...
റവന്യൂരേഖകളില്‍ കൃത്രിമം കാട്ടി സര്‍ക്കാര്‍, സ്വകാര്യ ഭൂമി വന്‍തോതില്‍ തട്ടിയെടുത്ത സര്‍വേ ഉദ്യോഗസ്‌ഥനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു.അദാലത്തിലെത്തിയ അപേക്ഷകളുടെ മറവില്‍ തട്ടിപ്പു more...
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ അറസ്റ്റില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഹൈക്കോടതി ജഡ്ജ് ഏബ്രഹാം മാത്യു പ്രതിയുമായി വ്യക്തി more...
സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടുമെന്ന് സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....