News Beyond Headlines

25 Saturday
April

എല്ലാ കാര്യങ്ങളും സുനി ഒറ്റയ്ക്കാണ് പ്ലാന്‍ ചെയ്തത്…ഒരു ‘വര്‍ക്ക്’ ഉണ്ടെന്നു പറഞ്ഞാണ് തന്നെ കൂടെകൂട്ടിയതെന്ന്‌ പിടിയിലായ കൂട്ടുപ്രതി മണികണ്ഠൻ


ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പൾസൻ സുനിതന്നെയാണെന്ന പൊലീസിന്റെ നിഗമനം ശരിവച്ച് പിടിയിലായ കൂട്ടുപ്രതി മണികണ്ഠൻ. എല്ലാ കാര്യങ്ങളും സുനി ഒറ്റയ്ക്കാണ് പ്ലാന്‍ ചെയ്തത്. ഒരു ‘വര്‍ക്ക്’ ഉണ്ടെന്നു പറഞ്ഞാണ് തന്നെ കൂടെകൂട്ടിയത്. ആരെയെങ്കിലും തല്ലാനോ മറ്റോ ഉള്ള ക്വട്ടേഷനായിരിക്കും  more...


സംശയത്തേ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

സംശയത്തേ തുടര്‍ന്ന് തൃശൂര്‍ ആനയ്ക്കലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.ഇന്നലെ രാത്രിയാണ് സംഭവം.പനങ്ങാട് പ്രദീപിന്‍ന്റെ ഭാര്യ ജിഷ(33) ആണു കൊല്ലപ്പെട്ടത്.കൊലപാതക നടക്കുമ്പോള്‍  more...

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളിലൊരാള്‍ കൂടി പൊലീസ് പിടിയില്‍

യുവനടിയെ കാറില്‍ തട്ടിക്കൊണ്ടു പോയ കേസിലെ പ്രധാന പ്രതികളിലൊരാള്‍ കൂടി പൊലീസ് പിടിയില്‍. പൾസർ സുനിക്കൊപ്പമുണ്ടായിരുന്ന മണികണ്ഠൻ എന്നയാളാണ് പിടിയിലായതെന്നാണ്  more...

പള്‍സര്‍ സുനി എവിടെ?ഇയാളുടെ സംരക്ഷകരാര്?

വെള്ളിയാഴ്ച രാത്രിയില്‍ നടിയുടെ നേരേ നടന്ന അതിക്രമത്തിനു ശേഷം മുങ്ങിയ പള്‍സര്‍ സുനി പൊലീസിന്റെയും നാട്ടുകാരുടെയും കണ്ണു വെട്ടിച്ച് എവിടെയാണ്  more...

നടിയ്‌ക്കെതിരെ നടന്ന ആക്രണം,ഡി ജി പി നേരിട്ടു ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

നടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി ജി പി നേരിട്ടു ഹാജരാകണമെന്ന് ദേശീയ  more...

പള്‍സര്‍ സുനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

യുവ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം  more...

സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒരേ മനസുമായി മലയാള സിനിമാലോകം

അക്രമത്തിനിരയായ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒരേ മനസുമായി മലയാള സിനിമാലോകം. കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍  more...

നടിയെ തട്ടിക്കൊണ്ടു പോകാന്‍ വാഗ്ദാനം ചെയ്തത് 30 ലക്ഷം,കൂടുതല്‍ ഗൂഡാലോചന പുറത്തുവരുന്നു

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാന്‍ പ്രതികള്‍ക്ക് പള്‍സര്‍ സുനിയുടെ വാഗ്ദാനം 30 ലക്ഷം.എന്നാല്‍ സംഭവത്തിനു ശേഷം സുനി ഇവര്‍ക്ക് പണം  more...

ആക്രമിക്കപ്പെട്ട പെൺകുട്ടി ഞങ്ങളുടെ മകളാണ് സഹോദരിയാണ്; കുറ്റവാളികൾ കർശനമായി ശിക്ഷിക്കപ്പെടണം : ഇ​ന്ന​സെ​ന്‍റ്

മലയാളി ന​ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തിലെ എല്ലാ കു​റ്റ​വാ​ളി​ക​ളും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ന​ട​നും എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ്. ഈ കേ​സി​ൽ ഉചിതമായ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്  more...

നടിയെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായ രണ്ട് പേര്‍ കൊടുംകുറ്റവാളികള്‍ ;ആക്രമിച്ചത് ഒരുമാസം നീണ്ട ആസൂത്രണത്തിന് ശേഷം

കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ കോയമ്പത്തൂരില്‍ നിന്നും ഇന്ന് പിടിയിലായ രണ്ട് പേര്‍ കൊടുംകുറ്റവാളികളാണെന്ന് പൊലീസ് അറിയിച്ചു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....