News Beyond Headlines

27 Monday
April

സ്വപ്നയുടെ രഹസ്യ മൊഴി: സരിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിശോധിക്കും


സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ ഹര്‍ജി പരിഗണിക്കവേ രഹസ്യമൊഴി പൊതു രേഖയാണോ എന്നാ നിയമ പ്രശ്‌നത്തില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. അഭിഭാഷകന്‍ ധീരേന്ദ്ര കൃഷ്ണനാണ്  more...


നടിയെ ആക്രമിച്ച കേസ്: കോടതിയിലിരിക്കുമ്പോഴും മെമ്മറി കാര്‍ഡ് പരിശോധിച്ചത് ഗുരുതരമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിചാരണക്കോടതിയിലിരിക്കുമ്പോഴും ഫോണില്‍ ഉപയോ?ഗിച്ചു എന്ന കണ്ടെത്തല്‍ ?ഗുരുതരമെന്ന് പ്രോസിക്യൂഷന്‍. സുപ്രീംകോടതി  more...

നേതാക്കളുടെ ഇടപെടല്‍ കണ്ടാല്‍ ഏത് മുന്നണിയിലാണെന്ന് ആശയകുഴപ്പം; ലീഗ് യോഗത്തില്‍ വിമര്‍ശനം

കൊച്ചി: ലീഗ് നേതൃയോഗത്തില്‍ നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനം. യോഗത്തില്‍ വിമര്‍ശനം ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാല്‍, മാധ്യമശ്രദ്ധ ഒഴിവാക്കാന്‍ കൊച്ചിയിലാണ് നേതൃയോഗം ചേര്‍ന്നത്. പാര്‍ട്ടിപത്രമായ  more...

‘ഗള്‍ഫിലുള്ള മകന് വലിയ ആപത്തുണ്ടാകും, പൂജ ചെയ്യണം’ വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടി

പറവൂര്‍: കുടുംബസംബന്ധമായ ദുരിതശാന്തിക്കായി പൂജ നടത്താമെന്നുപറഞ്ഞ് വീട്ടമ്മയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തതായി പരാതി. വടക്കേക്കര പഞ്ചായത്ത് അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയായ വീട്ടമ്മയുടെ  more...

6 മാസം ഗര്‍ഭം പിന്നിട്ട പതിനഞ്ചുകാരിയുടെ കുട്ടിയെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി

പോക്‌സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി. ആരോഗ്യനില പരിഗണിച്ച് ഗര്‍ഭഛിദ്രം  more...

രാമായണ പാരായണത്തിന് ഇന്ന് തുടക്കം

രാമായണ പാരായണത്തിന് ഇന്ന് തുടക്ക മാവും. ക്ഷേത്രങ്ങളും വീടുക ളും രാമായണ പാരായണത്തി നായി ഒരുക്കങ്ങള്‍ പൂര്‍ത്തി യായ്.രാവിലെ കുളിച്ച്  more...

അഴീക്കോട് സ്‌കൂള്‍ കോഴ: കെഎം ഷാജിക്കെതിരായ കേസില്‍ വീണ്ടും തെളിവെടുപ്പ് നടത്തി വിജിലന്‍സ്

കണ്ണൂര്‍: അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെഎം ഷാജിക്കെതിരായ കേസില്‍ വീണ്ടും  more...

5 വര്‍ഷം: മെട്രോയില്‍ യാത്രക്കാര്‍ 6 കോടി; ലക്ഷ്യം പ്രതിദിനം ഒരു ലക്ഷം യാത്രക്കാര്‍

കൊച്ചി: അഞ്ചുവര്‍ഷത്തിനിടെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ആറു കോടിയിലേറെപ്പേര്‍. കോവിഡും ലോക്ഡൗണുമെല്ലാം മറികടന്നാണ് മെട്രോയുടെ ഈ 'കോടി' നേട്ടം.  more...

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്താന്‍ ശ്രമം: 4പേര്‍ പിടിയില്‍

ആലുവയില്‍ ഹോട്ടല്‍ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പ്രതികള്‍ പിടിയില്‍. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തതിനു  more...

സാങ്കേതിക തകരാര്‍, മുള്‍മുനയില്‍ എയര്‍ അറേബ്യ; ഒടുവില്‍ കൊച്ചിയില്‍ ലാന്‍ഡിങ്

കൊച്ചി യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ടു ചെയ്ത എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്താവള അധികൃതരെയും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....