News Beyond Headlines

27 Monday
April

‘45,000 ശമ്പളം വാഗ്ദാനം; രാപകല്‍ വീട്ടുജോലി, ചെറിയ തെറ്റിനുപോലും ഉപദ്രവം’


കോട്ടയം 'എന്നെ കൊണ്ടുവിട്ട ഏജന്റ് നോട്ടുകെട്ടുകളുമായി തിരികെ പോകുന്നതു നോക്കി നില്‍ക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. പിന്നീട് എനിക്കവിടെ അടിമപ്പണിയായിരുന്നു. അറബിയുടെ വീട്ടിലെ മുഴുവന്‍ ജോലിയും ചെയ്യണം. ഭക്ഷണമുണ്ടാക്കലും അലക്കും തൂക്കലുംതുടയ്ക്കലും. അവിടത്തെ 9 കൊച്ചു കുട്ടികളെയും നോക്കണം. കുബൂസും പച്ചവെള്ളവും മാത്രമായിരുന്നു  more...


മറക്കാതിരിക്കാം ഈ ദിനവും, വായനയും; ഇന്ന് വായനാദിനം

ഇന്ന് വായനാദിനം. ഗ്രന്ഥശാലാസംഘത്തിന് തുടക്കമിട്ട പി എന്‍ പണിക്കരുടെ ഓര്‍മദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 1996 മുതലാണ് സംസ്ഥാനസര്‍ക്കാര്‍ വായനാദിനം ആചരിക്കാന്‍  more...

ഇടുക്കിയില്‍ വൈദികന്‍ 16 കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

തൊടുപുഴ: തങ്കമണിക്ക് സമീപമുള്ള സ്‌കൂളിലെ മാനേജരായ വൈദികനെതിരെ വിദ്യാര്‍ഥിനിയുടെ പീഡന പരാതി. സ്‌കൂളില്‍ വച്ച് വൈദികന്‍ 16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ്  more...

സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് സരിത; ഹര്‍ജി തള്ളി കോടതി

കൊച്ചി: സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ്.നായര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. രഹസ്യമൊഴിയുടെ പകര്‍പ്പ്  more...

142 കുപ്പി വിദേശമദ്യവുമായി യുവതി പിടിയില്‍

ആലപ്പുഴ മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി യുവതി പിടിയില്‍. തോപ്പുംപടി സ്വദേശിനി സജിതയെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 142  more...

സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ കോടതിയില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ്  more...

റെക്കോര്‍ഡിട്ട് കൊച്ചി മെട്രോ; എട്ടു മണിവരെ ഒരു ലക്ഷം കടന്ന് യാത്രക്കാര്‍

കൊച്ചി: അഞ്ചാം വാര്‍ഷിക ദിനം കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. പ്രത്യേക പരിപാടിയായി അവതരിപ്പിച്ച അഞ്ച് രൂപ  more...

അശ്ലീല വീഡിയോ നിര്‍മിക്കാന്‍ പ്രേരിപ്പിച്ച കേസ് ; ക്രൈം മാഗസിനിലെ മറ്റൊരു ജീവനക്കാരനായി പൊലീസ് തെരച്ചില്‍ നടത്തുന്നു

അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സഹപ്രവര്‍ത്തകയെ നിര്‍ബന്ധിച്ചുവെന്ന കേസില്‍ ക്രൈം മാഗസിനില്‍ ജോലി ചെയ്ത മറ്റൊരാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നു. ഇയാള്‍  more...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി; വിചാരണക്കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണക്കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. ജാമ്യം റദ്ദാക്കണമെന്നതില്‍ വാദിഭാഗത്തിന്റെയും  more...

‘മന്ത്രിയുടെ വ്യാജ നഗ്‌ന വിഡിയോ തയാറാക്കാന്‍ നിര്‍ബന്ധിച്ചു’; പരാതിക്കാരി

ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപ്രവര്‍ത്തക. തന്നോട് ക്രൈം നന്ദകുമാര്‍ പലതവണ മോശമായി പെരുമാറിയെന്നും അശ്ലീല വിഡിയോ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടുവെന്നും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....