തൃശൂര്‍: വിവാദമുണ്ടാക്കിയ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വിജിലന്‍സ് ബലപരിശോധന തുടങ്ങി. തിരുവനന്തപുരത്ത് നിന്നുള്ള വിജിലന്‍സ് സംഘമാണ് വടക്കാഞ്ചേരിയില്‍ എത്തി പരിശോധന നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്. സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളായ എം.ശിവശങ്കര്‍, more...
കൊച്ചി: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധിതര്‍ ജില്ലയിലെന്നാണ് ആരോഗ്യ വകുപ്പിന്റെ more...
അങ്കമാലി മൂക്കന്നൂര്‍ ആനാട്ടിചോലയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം. പുലര്‍ച്ചെ 3.30 ന് കാടിറങ്ങിയ കാട്ടാനകള്‍ മണിക്കൂറുകളായി ജനവാസ മേഖലയില്‍ തുടരുകയാണ്. more...
കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച് more...
കൊച്ചി: നാഗരാജു സിറ്റി പൊലീസ് കമീഷണറായി ചുമതലയേറ്റു. ഐ.ജി വിജയ് സാഖറെക്ക് ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെയുള്ള ഒഴിവിലാണ് more...
കൊച്ചി : സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള്‍ക്കുള്ള വിലക്ക് പൂര്‍ണമായും നീക്കി. അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതിയാണ് more...
കൊച്ചി: പുതുവത്സരത്തില്‍ കൊച്ചി നഗരത്തില്‍ ഡിജെ പാര്‍ട്ടികള്‍ നടത്തുന്നതില്‍ തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു. more...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. ദിവസേന 3000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കാനാണ് പുതിയ more...
പ്രീയ വായനക്കാര്‍ക്ക് ഹെഡ്‌ലൈന്‍ കേരളയുടെ ക്രിസ്തുമസ് ആശംസകള്‍ കൊച്ചി: കോവിഡ് സാഹചര്യത്തിലും തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് more...
കൊച്ചി: സൂപ്പര്‍ ഹിറ്റ് ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ തിരക്കഥാകൃത്ത് ഡിനോയ് പൗലോസും ജനപ്രിയ ടെലിവിഷന്‍ പ്രോഗ്രാമായ ഉപ്പും മുളകിലെ തിരക്കഥാകൃത്ത് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....