News Beyond Headlines

15 Saturday
August

കോടിയേരിയുടെ മക്കള്‍ക്ക് കോടികളുടെ ബിസിനസിനുള്ള പണം എവിടെനിന്ന് കിട്ടിയെന്ന്‌ ബിജെപി


സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മക്കള്‍ക്ക് കോടികളുടെ ബിസിനസ് നടത്താനുള്ള പണം എവിടെനിന്ന് ലഭിച്ചെന്ന് സി പി എം കേന്ദ്ര നേതൃത്വം വ്യക്തമാക്കണമെന്ന് ബി ജെ പി. കോടിയേരിയുടെ മക്കളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍  more...


മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു; സിപിഐ

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സിപിഐ. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നുവെന്നാണ് പാർട്ടി കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനമുയര്‍ന്നത്. സിപിഐ  more...

കസബ വിവാദം : മമ്മൂട്ടിയുടെ മറുപടിയില്‍ പൂര്‍ണതൃപ്തിയില്ലെന്ന് പാര്‍വതി !

കസബ എന്ന ചിത്രവുമായി ബന്ധപ്പെട്ട നടത്തിയ പരാമര്‍ശങ്ങളില്‍ വീണ്ടും പ്രതികരണവുമായി നടി പാര്‍വതി രംഗത്ത്. ദ് ഇക്കണോമിക് ടൈംസിന് നല്‍കിയ  more...

പ്രതിഷേധം ഫലം കണ്ടു; തമിഴ്നാട്ടിൽ ബസ് ചാർജ് കുറച്ചു

പ്രതിഷേധം ശക്തമായതോടെ ബസ് ചാർജ് കുറയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ജനുവരി 20നാണ് ബസ് ചാർജ് വര്‍ധിപ്പിച്ചത്. ഇതാണ് ഇപ്പൊള്‍  more...

മു​ത്ത​ലാ​ഖ് ബി​ൽ: പ്ര​തി​പ​ക്ഷ​വു​മാ​യി ഏ​തു രീ​തി​യി​ലു​മു​ള്ള ച​ർ​ച്ച​യ്ക്കും ത​യ്യാ​റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

അ​തേ​സ​മ​യം, സു​പ്രീം കോ​ട​തി​യി​ലെ ഭി​ന്ന​ത പ്രസ്തുത വി​ഷ​യ​ത്തി​ലും ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തിരെയും സ​ർ​ക്കാ​ർ നിരന്തരം ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​ണെന്ന ആരോപണവുമായി ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലേ​ക്കു  more...

ചെങ്ങന്നൂര്‍ പിടിക്കാനുറച്ച് ബിജെപി; കുമ്മനം സ്ഥാനാര്‍ഥിയായേക്കും

സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പിഎസ് ശ്രീധരന്‍ പിള്ള  more...

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പുതിയ സമര മുഖം തുറക്കേണ്ടിയിരിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി

അധികാരത്തിലിരുന്ന്‌ ശാസ്‌ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവരെ ഭരണഘടനാ തത്വം ഓര്‍മിപ്പിക്കേണ്ടതുണ്ടെന്ന്‌ സംസ്‌ഥാന ശാസ്‌ത്രകൗണ്‍സില്‍ പ്രസിഡന്റ്‌ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ .  more...

സാമുദായിക സംഘര്‍ഷം: യുപിയില്‍ 112 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലുണ്ടായ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട് 112 പേര്‍ അറസ്റ്റില്‍. മേഖലയിലെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ്  more...

തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ വേദിയില്‍ കുഴഞ്ഞുവീണ്‌ മരിച്ചു

പ്രശസ്‌ത തുള്ളല്‍ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍ (58) ഓട്ടന്‍തുള്ളല്‍ വേദിയില്‍ കുഴഞ്ഞുവീണ്‌ മരിച്ചു. അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ പള്ളിവേട്ട ദിനമായിരുന്ന  more...

മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെയെന്ന് എകെ ശശീന്ദ്രന്‍

മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെയെന്ന് എൻസിപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന എകെ ശശീന്ദ്രന്‍. മന്ത്രിസ്ഥാനം സംബന്ധിച്ച യാതൊരു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....